"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
=== വീട് ഒരു വിദ്യാലയം === | === വീട് ഒരു വിദ്യാലയം === | ||
മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്ന പ്രക്രിയാ ബന്ധിതമായ പഠനാനുഭവങ്ങൾ നിലവിൽ ഫസ്റ്റ് ബൽ ക്ലാസുകളിലൂടെ പൂർണമായും കുട്ടികൾക്ക് ലഭ്യമല്ലാത്ത സാഹചര്യത്തിൽ കുട്ടിയുടെ വീടും പരിസരവും പ്രയോജനപ്പെടുത്തി രക്ഷിതാവിന്റ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റ നേതൃത്വത്തിൽ സമഗ്ര ശിക്ഷാകേരളം നടപ്പാക്കുന്ന പദ്ധതിയാണ് വീടൊരു വിദ്യാലയം.അധ്യാപകരുടെയും യും രക്ഷിതാക്കളുടെയും പിന്തുണയോടുകൂടി പഠന പ്രവർത്തനങ്ങൾ ഓരോ കുട്ടിയിലും എത്തിച്ച് വീട്ടിൽ പഠനാനുകൂല അന്തരീക്ഷം ഉറപ്പാക്കാൻ പദ്ധതി അവസരം നൽകുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. | മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്ന പ്രക്രിയാ ബന്ധിതമായ പഠനാനുഭവങ്ങൾ നിലവിൽ ഫസ്റ്റ് ബൽ ക്ലാസുകളിലൂടെ പൂർണമായും കുട്ടികൾക്ക് ലഭ്യമല്ലാത്ത സാഹചര്യത്തിൽ കുട്ടിയുടെ വീടും പരിസരവും പ്രയോജനപ്പെടുത്തി രക്ഷിതാവിന്റ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റ നേതൃത്വത്തിൽ സമഗ്ര ശിക്ഷാകേരളം നടപ്പാക്കുന്ന പദ്ധതിയാണ് വീടൊരു വിദ്യാലയം.അധ്യാപകരുടെയും യും രക്ഷിതാക്കളുടെയും പിന്തുണയോടുകൂടി പഠന പ്രവർത്തനങ്ങൾ ഓരോ കുട്ടിയിലും എത്തിച്ച് വീട്ടിൽ പഠനാനുകൂല അന്തരീക്ഷം ഉറപ്പാക്കാൻ പദ്ധതി അവസരം നൽകുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. | ||
[[പ്രമാണം:44354 Panchayat level SRG meeting.jpeg|ലഘുചിത്രം|227x227ബിന്ദു|പഞ്ചായത്ത് തല എസ്.ആർ.ജി. മീറ്റിംഗ് ]] | |||
=== പഞ്ചായത്ത് തല എസ്. ആർ.ജി. മീറ്റിംഗ് === | |||
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ആയി വിവിധ സ്കൂളിലെ അധ്യാപകർ വിഷയാടിസ്ഥാനത്തിൽ ഒരുമിച്ച് കൂടുകയും ഓരോ വിഷയത്തിനും ടീച്ചിംഗ് തയ്യാറാക്കുകയും അത് അവതരിപ്പിച്ച് ചർച്ച നടത്തുകയും ചെയ്തു.ബിപിസി ശ്രീ ശ്രീകുമാർ സാർ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. ബി.ആർ.സി. കോർഡിനേറ്റർമാരായ ശ്രീ സജി, ശ്രീമതി ജയ എന്നിവർ ക്ലാസ് നയിച്ചു. | |||
=== ക്ലബ്ബ് പ്രവർത്തനങ്ങൾ. === | === ക്ലബ്ബ് പ്രവർത്തനങ്ങൾ. === | ||