"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=<big>''<u>സയൻസ് ക്ലബ്ബ്</u>''</big>= | |||
== <big>'' ജൂൺ 5 - പരിസ്ഥിതി ദിനം''</big> == | |||
<big>പരിസ്ഥിതി സംരക്ഷണത്തെ അടിസ്ഥാനമാക്കി പോസ്റ്റർ നിർമാണവും ക്വിസ് മത്സരവും നടത്തിയിരുുന്നു. <nowiki>''സേവ് ദി എർത്ത് ''</nowiki> എന്ന വിഷയത്തിൽ പ്രസംഗ മത്സരവും നടത്തിയിട്ടുണ്ടായിരുുന്നു.</big> | |||
'' | == ''<big>ചാന്ദ്ര ദിനം - ജൂലൈ 21</big>'' == | ||
<big>ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണവും, റോക്കറ്റ് നിർമാണവും, ഫാൻസി ഡ്രസ്സ് മത്സരവും ക്വിസ് മത്സരവും നടത്തിയിട്ടുണ്ടായിരുുന്നു.</big> | |||
== ''<big>ഓസോൺ ദിനം - സെപ്റ്റംബർ 16</big>'' == | |||
<big>ഓസോൺ ദിനത്തെ ആസ്പദമാക്കി ക്വിസ് മത്സരവും, ലഘു കുറിപ്പ് നിർമാണവും കുട്ടികൾക്ക് നടത്തിയിരുുന്നു.</big> | |||
'''' | == ''<big>ശാസ്ത്ര മേള</big>'' == | ||
<big>ശാസ്ത്ര മേളയിൽ സിമ്പിൾ എക്‌സ്പിരിമെന്റസ്, ശാസ്ത്രജ്ഞരുടെ ഓട്ടോബയോഗ്രഫി, റിവ്യൂ ഓഫ് എ സൈന്റിഫിക്ക് ബുക്ക് എന്നിങ്ങനെ നിരവധി പരുപാടികളും മത്സരങ്ങളും നടത്തിയിട്ടുണ്ടായിരുുന്നു.</big> | |||
== ''<big>ഊർജ്ജ സംരക്ഷണ ദിനം ഡിസംബർ 14</big>'' == | |||
<big>ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്‌കൂളിൽ പ്രശ്‌നോത്തരി, ചിത്രരചന, എന്നിങ്ങനെ കുറച്ചു മത്സരങ്ങളും നടത്തിയിരുുന്നു.</big> | |||
ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്‌കൂളിൽ പ്രശ്‌നോത്തരി, ചിത്രരചന, എന്നിങ്ങനെ കുറച്ചു മത്സരങ്ങളും നടത്തിയിരുുന്നു. |
13:00, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ്ബ്
ജൂൺ 5 - പരിസ്ഥിതി ദിനം
പരിസ്ഥിതി സംരക്ഷണത്തെ അടിസ്ഥാനമാക്കി പോസ്റ്റർ നിർമാണവും ക്വിസ് മത്സരവും നടത്തിയിരുുന്നു. ''സേവ് ദി എർത്ത് '' എന്ന വിഷയത്തിൽ പ്രസംഗ മത്സരവും നടത്തിയിട്ടുണ്ടായിരുുന്നു.
ചാന്ദ്ര ദിനം - ജൂലൈ 21
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണവും, റോക്കറ്റ് നിർമാണവും, ഫാൻസി ഡ്രസ്സ് മത്സരവും ക്വിസ് മത്സരവും നടത്തിയിട്ടുണ്ടായിരുുന്നു.
ഓസോൺ ദിനം - സെപ്റ്റംബർ 16
ഓസോൺ ദിനത്തെ ആസ്പദമാക്കി ക്വിസ് മത്സരവും, ലഘു കുറിപ്പ് നിർമാണവും കുട്ടികൾക്ക് നടത്തിയിരുുന്നു.
ശാസ്ത്ര മേള
ശാസ്ത്ര മേളയിൽ സിമ്പിൾ എക്‌സ്പിരിമെന്റസ്, ശാസ്ത്രജ്ഞരുടെ ഓട്ടോബയോഗ്രഫി, റിവ്യൂ ഓഫ് എ സൈന്റിഫിക്ക് ബുക്ക് എന്നിങ്ങനെ നിരവധി പരുപാടികളും മത്സരങ്ങളും നടത്തിയിട്ടുണ്ടായിരുുന്നു.
ഊർജ്ജ സംരക്ഷണ ദിനം ഡിസംബർ 14
ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്‌കൂളിൽ പ്രശ്‌നോത്തരി, ചിത്രരചന, എന്നിങ്ങനെ കുറച്ചു മത്സരങ്ങളും നടത്തിയിരുുന്നു.