"എ.യു.പി.എസ്.എഴുവന്തല നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 50: | വരി 50: | ||
ഉപജില്ലയിലെ അറബിക് കലോത്സവത്തിൽ തുടർച്ചയായി മൂന്ന് തവണ അഗ്രഗേറ്റ് നേടിയിട്ടുണ്ട്. | ഉപജില്ലയിലെ അറബിക് കലോത്സവത്തിൽ തുടർച്ചയായി മൂന്ന് തവണ അഗ്രഗേറ്റ് നേടിയിട്ടുണ്ട്. | ||
== Colours of Science ശാസ്‌ത്ര ക്ലബ്ബ് == | |||
ഞങ്ങളുടെ സ്‌കൂളിലെ ശാസ്‌ത്ര ക്ലബ്ബ് ആയ Colours of Science ന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കുട്ടികളിൽ ശാസ്‌ത്രബോധം ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കോവിഡ് പ്രതിസന്ധിയിലും ഓൺലൈൻ ആയി പ്രവർത്തനങ്ങൾ സജീവമായി നടത്തി വരുന്നു. | |||
2021 - 22 വർഷത്തെ പ്രവർത്തനങ്ങൾ | |||
ജൂലൈ 5 - പരിസ്ഥിതി ദിനം ( വീട്ടിൽ ഒരു പൂന്തോട്ടം, പച്ചക്കറിത്തോട്ടം) | |||
ജൂലൈ 21 - ചന്ദ്രദിനം ( ആകാശകൗതുകങ്ങൾ - പോസ്റ്റർ ) | |||
പ്രൊജെക്ട് - നീർമാതളം വിതൈപന്തുകൾ | |||
വെബിനാർ - മുളയും പരിസ്ഥിതിയും , കേരളത്തിലെ ശലഭങ്ങൾ | |||
സെപ്‌റ്റംബർ 16 - ഓസോൺ ദിനം (ഭൂമിക്കൊരു കുട) | |||
വന്യജീവി വാരാഘോഷം - വെബിനാർ | |||
ശാസ്‌ത്രരംഗം - സ്‌കൂൾതലം, ജില്ലാതലം | |||
സി വി രാമൻ ദിനം - ക്ലാസ്സിലൊരു പരീക്ഷണം | |||
ഊർജ്ജോത്സവം - ജില്ലാതലം, സ്കൂൾതലം | |||
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ ക്ലബ്ബ്ന്റെ തുടർപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. | |||
== വിദ്യാരംഗം കലാ സാഹിത്യ വേദി == | == വിദ്യാരംഗം കലാ സാഹിത്യ വേദി == | ||