"ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 14: വരി 14:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|സുഷമ എസ്
|2017
|തുടരുന്നു
|-
|2
|സുരേന്ദ്രൻ
|2014
|2017
|-
|3
|ഏലിയാമ്മ മനേഷ
|2011
|2014
|-
|4
|സി.ഇന്ദിരാഭായി അമ്മ
|2009
|2011
|-
|5
|അന്നമ്മ ജോൺ
|2003
|2003
|-
|6
|എം കെ ശശിധരൻ നായർ
|1999
|2003
|-
|7
|ഓ സലാഹുദ്ദീൻ
|1998
|1999
|-
|8
|എ കെ ശിവശങ്കരപ്പിള്ള
|
|1998
|}


== സ്റ്റാഫ് ==
== സ്റ്റാഫ് ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!പദവി
|-
|1
|സുഷമ എസ്
|ഹെഡ് മിസ്ട്രസ്
|-
|2
|സജീന എസ്
|എച് എസ് എ മാത്‍സ്
|-
|3
|സുധിർമിണി ഡി
|എച് എസ് എ മലയാളം
|-
|4
|സിനിരമ എ എസ്
|എച് എസ് എ മലയാളം
|-
|5
|സെൻ എഫ് വർഗീസ്
|എച് എസ് എ നാച്ചുറൽ സയൻസ്
|-
|6
|ശ്രീലത എസ്
|എച് എസ് എ സോഷ്യൽ സയൻസ്
|-
|7
|അനു കെ ജോൺ
|എച് എസ് എ ഫിസിക്കൽ സയൻസ്
|-
|8
|സുരജ എൻ എസ്
|എച് എസ് എ ഹിന്ദി
|-
|9
|ഷീജ മോൾ
|എച് എസ് എ സംസ്‌കൃതം
|-
|10
|പ്രഭാത് എം എസ്
|എച് എസ് എ മാത്‍സ്
|-
|11
|ജയപ്രകാശ് പി ആർ
|എച് എസ് എ ഫിസിക്കൽ സയൻസ്
|-
|12
|ഷാജി വി
|ഡ്രോയിങ് ടീച്ചർ
|-
|13
|ശിവപ്രസാദ് എസ്
|ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ
|}


== ഓഫീസ് സ്റ്റാഫ് ==
== ഓഫീസ് സ്റ്റാഫ് ==

12:23, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈസ്കൂൾ

ഐതിഹ്യങ്ങളുടെയും ചരിത്രങ്ങളുടെയും നാടാണ് കൊട്ടാരക്കര. 1742 വരെ ഈ പ്രദേശം ഇളയിടത്തു സ്വരൂപം എന്ന നാട്ടു രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നു. കൊട്ടാരക്കര ടൗൺ ഇന്റെ ഹൃദയഭൂമിയിൽ ആണ് ഞങ്ങളുടെ ഈ സർക്കാർ സ്കൂളിന്റെ ആസ്ഥാനം. 5 ഏക്കറിൽ കൂടുതൽ സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

1894 ബ്രിട്ടീഷ് ഭരണകാലത്ത് ആൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കൊടുക്കുന്നതിനുവേണ്ടി ആരംഭിച്ച ഇംഗ്ലീഷ് സ്കൂൾ ആണ് ഇന്നത്തെ ഗവൺമെന്റ് എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ് കൊട്ടാരക്കര. എട്ടാം ക്ലാസ് ആണ് ആദ്യം ആരംഭിച്ചത്. ആനക്കൊട്ടിൽ എന്നറിയപ്പെട്ടിരുന്ന ഓടിട്ട കെട്ടിടങ്ങൾ പിന്നീടുണ്ടായി. തുടർന്ന് മറ്റു ക്ലാസുകൾ ആരംഭിച്ചു.

സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ഫൈൻ എന്ന സായിപ്പ് ആയിരുന്നു. കോട്ടും സ്യൂട്ടും ആയിരുന്നു അദ്ദേഹത്തിന്റെ വേഷം. കോടതികളിൽ നീതി പാലകർക്ക് മാത്രം ഉപയോഗിക്കാൻ അനുവദിച്ചിരുന്ന ചാരും ഉയരവുമുള്ള കസേര ഹെഡ്മാസ്റ്റർ നൽകി. യൂണിഫോം ധരിച്ച് അതിനുമുകളിൽ ക്രോസ് ബെൽറ്റ് മുദ്രയും അണിഞ്ഞ ശിപ്പായി ഓഫീസിന് കാവലാളായി നിന്നിരുന്നു. മുണ്ടം ഓട്ടമായിരുന്നു വിദ്യാർഥികളുടെയും അധ്യാപകരുടെയും വേഷം. ക്ഷേത്രപരിസരത്തും അക്കാലത്ത് ബ്രാഹ്മണ കുടുംബങ്ങൾ താമസിച്ചിരുന്നു. ഇവിടെ നിന്നും ബ്രാഹ്മണ ബാലന്മാർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ ആകൃഷ്ടരായി പുതിയ സ്കൂളിൽ പഠിക്കാൻ എത്തിയിരുന്നു.

ഒന്നേകാൽ നൂറ്റാണ്ടിലെ പഴയ യുമായി കൊട്ടാരക്കരയുടെ നെറുകയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഹൈടെക് വിദ്യാഭ്യാസത്തിലൂടെ മികവിന്റെ കേന്ദ്രമായി മാറി. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംത്തിന്റെ ഭാഗമായി എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു വിദ്യാലയം വീതം മികവിന്റെ കേന്ദ്രമായി മാറ്റാൻ തീരുമാനിച്ചപ്പോൾ  ബഹു. കൊട്ടാരക്കര എംഎൽഎ ശ്രീമതി ഐഷാ പോറ്റി മുൻകൈ എടുത്ത ഈ സ്കൂൾ അതിനായി തെരഞ്ഞെടുത്തു. പത്തു കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചത്. കിഫ്ബിയിൽ നിന്ന് അഞ്ച് കോടിയും എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടരക്കോടി രൂപയുമാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുള്ളത്.

കിഫ്ബി പദ്ധതിയുടെ ഭാഗമായി കൈറ്റ്ന്റെ നേതൃത്വത്തിൽ നിർമ്മിച്ച രണ്ട് ബഹുനില മന്ദിരങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചു അവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഹാബിറ്റാറ്റ് എന്ന ഏജൻസിയുടെ  നേതൃത്വത്തിൽ നടന്ന കെട്ടിടനിർമ്മാണവും പൂർത്തീകരിച്ചു.

ഐ ഇ ഡി സെന്റർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് കാലഘട്ടം
1 സുഷമ എസ് 2017 തുടരുന്നു
2 സുരേന്ദ്രൻ 2014 2017
3 ഏലിയാമ്മ മനേഷ 2011 2014
4 സി.ഇന്ദിരാഭായി അമ്മ 2009 2011
5 അന്നമ്മ ജോൺ 2003 2003
6 എം കെ ശശിധരൻ നായർ 1999 2003
7 ഓ സലാഹുദ്ദീൻ 1998 1999
8 എ കെ ശിവശങ്കരപ്പിള്ള 1998

സ്റ്റാഫ്

ക്രമ

നമ്പർ

പേര് പദവി
1 സുഷമ എസ് ഹെഡ് മിസ്ട്രസ്
2 സജീന എസ് എച് എസ് എ മാത്‍സ്
3 സുധിർമിണി ഡി എച് എസ് എ മലയാളം
4 സിനിരമ എ എസ് എച് എസ് എ മലയാളം
5 സെൻ എഫ് വർഗീസ് എച് എസ് എ നാച്ചുറൽ സയൻസ്
6 ശ്രീലത എസ് എച് എസ് എ സോഷ്യൽ സയൻസ്
7 അനു കെ ജോൺ എച് എസ് എ ഫിസിക്കൽ സയൻസ്
8 സുരജ എൻ എസ് എച് എസ് എ ഹിന്ദി
9 ഷീജ മോൾ എച് എസ് എ സംസ്‌കൃതം
10 പ്രഭാത് എം എസ് എച് എസ് എ മാത്‍സ്
11 ജയപ്രകാശ് പി ആർ എച് എസ് എ ഫിസിക്കൽ സയൻസ്
12 ഷാജി വി ഡ്രോയിങ് ടീച്ചർ
13 ശിവപ്രസാദ് എസ് ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ

ഓഫീസ് സ്റ്റാഫ്

ക്ലബുകൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം