"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഒരോർമപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഒരോർമപ്പെടുത്തൽ എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഒരോർമപ്പെടുത്തൽ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

12:20, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ഒരോർമപ്പെടുത്തൽ

പ്രകൃതി - ഒരു വരമാണ്
മരമാണ്
മാമ്പഴമാണ്.
ഒരു കനിയാണ്
കനിവാണ്
കാരുണ്യമാണ്.
കാരുണ്യമാണ്
അത്,ചിരിയാണ്
ചിന്തയാണ്
കാരുണ്യമാണ്
ചിറ്റമൃതാണ്.
അത്, ഉറവാണ്
ഉടലാണ്
ഉലകമാണ്.
അത്,കിളിയാണ്
കിന്നരമാണ്
കിനാവാണ്.
അതൊരു തരിയാണ്
തിരിയാണ്
താലോലമാണ്.
അത്, നീയാണ്
ഞാനാണ്
നമ്മളാണ്.


ദീപക് ബി.എസ്.
8 ബി ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത