"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (സ്കൂൾ ലെവൽ ക്യാമ്പ്) |
|||
വരി 1: | വരി 1: | ||
== 2018 -19 അദ്ധ്യയന വർഷം മുതൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചു. | == ലിറ്റിൽകൈറ്റ്സ് == | ||
2018 -19 അദ്ധ്യയന വർഷം മുതൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചു.വൈവിധ്യമാർന്ന ഐടി പ്രവർത്തനങ്ങളുമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. രക്ഷിതാക്കൾക്കുള്ള ഇൻറർനെറ്റ് ബോധവൽക്കരണ ക്ലാസുകൾ, പ്ലസ് വൺ ഏകജാലക സഹായ ഹെൽപ്പ് ഡെസ്ക്കുകൾ, ഇൻറർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ, ഐടിയും ഉപകരണങ്ങളുടെ പരിപാലനം, സൈബർ സുരക്ഷ, തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. ഓരോ വർഷവും 40 കുട്ടികൾ വീതമുള്ള ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് ഉപജില്ലയിലെ തന്നെ മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട്. | |||
[[പ്രമാണം:40023.25.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്]] | |||
{{ലിറ്റിൽകൈറ്റ്സ്}} | {{ലിറ്റിൽകൈറ്റ്സ്}} | ||
വരി 6: | വരി 8: | ||
==ഡിജിറ്റൽ പൂക്കളം 2019== | ==ഡിജിറ്റൽ പൂക്കളം 2019== | ||
[[പ്രമാണം:40023-klm-dp-2019-1.png|thumb|ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]] | [[പ്രമാണം:40023-klm-dp-2019-1.png|thumb|ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]] | ||
[[പ്രമാണം:40023-klm-dp-2019-2.png|thumb|ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]] | [[പ്രമാണം:40023-klm-dp-2019-2.png|thumb|ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]'''സ്കൂൾ ലെവൽ ക്യാമ്പ് 2022''' | ||
11:47, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽകൈറ്റ്സ്
2018 -19 അദ്ധ്യയന വർഷം മുതൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചു.വൈവിധ്യമാർന്ന ഐടി പ്രവർത്തനങ്ങളുമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. രക്ഷിതാക്കൾക്കുള്ള ഇൻറർനെറ്റ് ബോധവൽക്കരണ ക്ലാസുകൾ, പ്ലസ് വൺ ഏകജാലക സഹായ ഹെൽപ്പ് ഡെസ്ക്കുകൾ, ഇൻറർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ, ഐടിയും ഉപകരണങ്ങളുടെ പരിപാലനം, സൈബർ സുരക്ഷ, തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. ഓരോ വർഷവും 40 കുട്ടികൾ വീതമുള്ള ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് ഉപജില്ലയിലെ തന്നെ മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട്.
ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ പൂക്കളം 2019
സ്കൂൾ ലെവൽ ക്യാമ്പ് 2022