"ഗവ ഹൈസ്കൂൾ കേരളപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
[[പ്രമാണം:Worksheet.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Worksheet.jpg|നടുവിൽ|ലഘുചിത്രം]] | ||
'''2021 -22''' അധ്യായന വർഷത്തിൽ പത്താം ക്ലാസ്സ് കുട്ടികൾക്ക് വളരെ ലളിതമായ രീതിയിൽ എല്ലാം വിഷയങ്ങളും കൈകാര്യം ചെയ്യുവാൻ വേണ്ടി സ്കൂളിലെ അധ്യാപകർ കൂട്ടായ്മയോടെ നടപ്പിലാക്കിയ വർക്ക്‌ഷീറ്റുകളുടെ ശേഖരണമാണ് കൈത്താങ്ങ് 2021-22.ഇതിൽ എല്ലാ വിഷയങ്ങളുടെയും ചോദ്യങ്ങളും ഉത്തരങ്ങളും അധ്യാപകരുടെ തന്നെ ശബ്ദത്തിലൂടെ '''QR''' കോഡ് വഴി ഉൾപെടുത്തിയിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. | '''2021 -22''' അധ്യായന വർഷത്തിൽ പത്താം ക്ലാസ്സ് കുട്ടികൾക്ക് വളരെ ലളിതമായ രീതിയിൽ എല്ലാം വിഷയങ്ങളും കൈകാര്യം ചെയ്യുവാൻ വേണ്ടി സ്കൂളിലെ അധ്യാപകർ കൂട്ടായ്മയോടെ നടപ്പിലാക്കിയ വർക്ക്‌ഷീറ്റുകളുടെ ശേഖരണമാണ് കൈത്താങ്ങ് 2021-22.ഇതിൽ എല്ലാ വിഷയങ്ങളുടെയും ചോദ്യങ്ങളും ഉത്തരങ്ങളും അധ്യാപകരുടെ തന്നെ ശബ്ദത്തിലൂടെ '''QR''' കോഡ് വഴി ഉൾപെടുത്തിയിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. | ||
'''അസംബ്ലി''' | '''അസംബ്ലി''' | ||
കോവിഡ് എന്ന മഹാമാരിയുടെ സാഹചര്യത്തിലും ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ virtual അസംബ്ലി നടത്തി. അസംബ്ലിയിൽ എല്ലാ ഭാഷകളുടെയും സാന്നിധ്യം ഉറപ്പാക്കുന്നുണ്ട്. | കോവിഡ് എന്ന മഹാമാരിയുടെ സാഹചര്യത്തിലും ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ virtual അസംബ്ലി നടത്തി. അസംബ്ലിയിൽ എല്ലാ ഭാഷകളുടെയും സാന്നിധ്യം ഉറപ്പാക്കുന്നുണ്ട്. | ||
[[പ്രമാണം:AssemblyGHS.jpg|നടുവിൽ|ലഘുചിത്രം]] | |||
| വരി 42: | വരി 44: | ||
'''സ്കൂൾ മാഗസിൻ''' | '''സ്കൂൾ മാഗസിൻ''' | ||
2021-22 അധ്യയന വർഷത്തിൽ കുട്ടികളുടെ സർഗാത്മകമായ കഴിവുകളും രചനകളും സൃഷ്ടികളും പ്രദർശിപ്പിക്കുവാനായി എല്ലാം ഭാഷകളും ഉൾപ്പെടുത്തി സ്കൂൾ തലത്തിൽ ഒരു മാഗസിൻ പുറത്തിറക്കുവാൻ തീരുമാനിച്ചു. മാഗസിൻ എഡിറ്റർ : രാജി തോമസ് '''സ്കൂൾ കൗൺസിലിങ്''' | 2021-22 അധ്യയന വർഷത്തിൽ കുട്ടികളുടെ സർഗാത്മകമായ കഴിവുകളും രചനകളും സൃഷ്ടികളും പ്രദർശിപ്പിക്കുവാനായി എല്ലാം ഭാഷകളും ഉൾപ്പെടുത്തി സ്കൂൾ തലത്തിൽ ഒരു മാഗസിൻ പുറത്തിറക്കുവാൻ തീരുമാനിച്ചു. മാഗസിൻ എഡിറ്റർ : രാജി തോമസ് | ||
'''സ്കൂൾ കൗൺസിലിങ്''' | |||
[[പ്രമാണം:COUNCILING.jpg|നടുവിൽ|ലഘുചിത്രം]] | |||
സ്കൂൾ കൗൺസിലർ : ശ്രീമതി.അയിഷ | സ്കൂൾ കൗൺസിലർ : ശ്രീമതി.അയിഷ | ||