"സയൻസ്/സതീഷ് മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളിൽ കൗതുകവും,ആവേശവും ഉണർത്തി പ്രദീഷ് മാധവൻ)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
[[പ്രമാണം:കുട്ടികളിൽ കൗതുകവും,ആവേശവും ഉണർത്തി പ്രദീഷ് മാധവൻ.jpg|ലഘുചിത്രം|515x515ബിന്ദു|കുട്ടികളിൽ കൗതുകവും,ആവേശവും ഉണർത്തി പ്രദീഷ് മാധവൻ]]


'''കുട്ടികളിൽ കൗതുകവും,ആവേശവും ഉണർത്തി പ്രദീഷ് മാധവൻ'''
ഭാവിയിൽ ശാസ്ത്രജ്ഞനാവാൻ ആഗ്രഹിച്ച കുട്ടികൾക്ക് യുവശാസ്ത്രജ്ഞനെ നേരിട്ട് കണ്ടപ്പോൾ ആവേശവും, കാതുകവുമായി മാറി. ചാന്ദ്രയാൻ 2 ലെ ടെലിമെട്രി ആൻ്റ് ടെലികോം സിസ്റ്റത്തിലെ പ്രോജക്ട് മാനേജറായി പ്രവർത്തിക്കുന്ന പ്രദീഷ് മാധവന് വൈക്കിലശ്ശേരി യു.പി സ്കൂളിൻ്റെ സ്നേഹാദരം.ചടങ്ങിൽ ഹെഡ്മിസ്ട്രസ് മോളിസുഷമ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് യു. സുഷിൽ ഉപഹാരം സമർപ്പിച്ചു.വാർഡ് മെമ്പർ പി.ബാലകൃഷ്ണൻ, സ്കൂൾ മാനേജർ ഗോപാലകൃഷ്ണൻ മാസ്റ്റർ, മദർ പി.ടി.എ പ്രസിഡണ്ട് ഷാഹിന, എൻ.വി അജിത എന്നിവർ സംസാരിച്ചു.
ചാന്ദ്രയാൻ - 2 ദൗത്യത്തെ കുറിച്ചും, ISROയുടെ പ്രവർത്തനങ്ങളെപ്പറ്റിയും അദ്ദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. അടുത്ത പ്രോജക്ടായ ഗഗൻയാനിലും അംഗമാണെന്ന് അറിയിച്ചു.മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണെന്നും അടുത്ത പ്രോജക്ട് വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു . സാറ്റലൈറ്റ് പ്രവർത്തനങ്ങളെ കുറിച്ചും , സാeങ്കതികവിദ്യ സംവിധാനങ്ങളെ കുറിച്ചും വിശദീകരിച്ചു. റോക്കറ്റ് വിക്ഷേപണത്തിൻ്റെ വീഡിയോ പ്രദർശനവും, നടത്തി.ഇന്ത്യക്ക് അഭിമാനകരമായ  നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ച പ്രദീഷ് മാധവന് കുട്ടികൾ നന്ദി രേഖപ്പെടുത്തി.

11:34, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=സയൻസ്/സതീഷ്_മാധവൻ&oldid=1520356" എന്ന താളിൽനിന്ന് ശേഖരിച്ചത്