"ഗവ. എച്ച് എസ് ബീനാച്ചി/ഭാഷാക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
സംസ്കൃതം അക്കാദമിക് കൗൺസിൽ പ്രവർത്തനം വ്യത്യസ്തമായ പരിപാടികളോടെ നടന്നുവരുന്നു . സംസ്കൃതദിന വാരാഘോഷം, സംസ്കൃതോത്സവം തുടങ്ങിയവ സ‍ജീവമായി ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു. പ്രധാനാധ്യപകൻ പ്രസി‍ഡന്റും സംസ്കൃതാധ്യാപകൻ സെക്രട്ടറിയും സംസ്കൃതം വിദ്യാർഥി കൺവീനറുമായ ഒരു അക്കാ‍ദമിക് കൗൺസിൽ ആണ് വിദ്യാലയതലത്തിലുള്ള സംസ്കൃതപ്രവർത്തനറ്റൾ ആസൂത്രണം ചെയ്യുന്നത്. നിലവിൽ അഞ്ചു മുതൽ പത്ത് വരെ ക്ലാസിലെ കുട്ടികളാണ് വിദ്യാലയത്തിൽ സംസ്കൃതം പഠിച്ചുവരുന്നത്. സംസ്കൃതദിനാചരണം, സംസ്കൃതദിന-വാരാചരണങ്ങൾ, രാമായണപ്രശ്നോത്തരി മത്സരം, സംസ്കൃതപ്രശ്നോത്തരി മത്സരം, സംസ്കൃതരചനാ മത്സരങ്ങൾ തുടങ്ങിയവ അക്കാദമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു.

'''സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ'''
സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ അഞ്ചുമുതൽ മുതൽ 10 വരെയുള്ള കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ നടത്തിവരുന്നു. ഒരു ക്ലാസിൽ നിന്നും രണ്ട് വിദ്യാർഥികൾക്കാണ് പരീക്ഷയിൽ പങ്കെടുക്കുവാൻ അവസരം സംസ്കൃത സ്കോളർഷിപ്പ് സ്ഥിരമായി ലഭിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചി .എസ് എസ് എൽ സി പരീക്ഷയിൽ സംസ്കൃതം ഒന്നാം ഭാഷയായി പഠിച്ച മുഴുവൻ വിദ്യാർഥികൾക്കും കഴിഞ്ഞവർഷം എ പ്ലസ് ലഭിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.

== മലയാളം ക്ലബ്ബ് ==
== മലയാളം ക്ലബ്ബ് ==
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519900" എന്ന താളിൽനിന്ന് ശേഖരിച്ചത്