"ഗവ ഹൈസ്ക്കൂൾ ബീനാച്ചി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsbeenachi15086 (സംവാദം | സംഭാവനകൾ)
No edit summary
Ghsbeenachi15086 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
== ഊർജസംരക്ഷണ ദിനം ==
== ഊർജസംരക്ഷണ ദിനം ==
ഊർജ്ജസംരക്ഷണം എന്ന ആശയം നടപ്പിലാക്കുന്നതിനായി ചിരട്ടക്കരി ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് സ്കൂളിൽ വച്ച് കുട്ടികളുടെ യൂണിഫോം ഇസ്തിരിയിടുന്ന പ്രവർത്തനം നടത്തി. കുട്ടികളുടെ പങ്കാളിത്തം മികച്ചതായിരുന്നു.മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം.
ഊർജ്ജസംരക്ഷണം എന്ന ആശയം നടപ്പിലാക്കുന്നതിനായി ചിരട്ടക്കരി ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് സ്കൂളിൽ വച്ച് കുട്ടികളുടെ യൂണിഫോം ഇസ്തിരിയിടുന്ന പ്രവർത്തനം നടത്തി. കുട്ടികളുടെ പങ്കാളിത്തം മികച്ചതായിരുന്നു.മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം.
== ഹിരോഷിമ ദിനം - ==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം, വീഡിയോ എഡിറ്റിംഗ്, ക്വിസ്, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി നടത്തി.


== ഓസോൺ ദിനം ==
== ഓസോൺ ദിനം ==
ഓസോൺ ദിനത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സുകളിലും പോസ്റ്റർ തയ്യാറാക്കി. ജൈവ വൈവിധ്യ ബോർഡ്‌ ഗവേഷണ അംഗം ശ്രീ. സുധീഷ് സർ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.
ഓസോൺ ദിനത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സുകളിലും പോസ്റ്റർ തയ്യാറാക്കി. ജൈവ വൈവിധ്യ ബോർഡ്‌ ഗവേഷണ അംഗം ശ്രീ. സുധീഷ് സർ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.
== സ്വാതന്ത്ര്യദിനം ==
സ്വാതന്ത്ര്യദിനം കോവിഡ് സാഹചര്യത്തിൽ വളരെ ലളിതമായി ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീ. കെ. പി. സാബു പതാക ഉയർത്തി. PTA പ്രസിഡന്റ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ദേശഭക്തിഗാന മത്സരം, ക്വിസ്, വീഡിയോ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ മാധ്യമത്തിലൂടെ നടത്തി.


== ജലദിനം ==
== ജലദിനം ==
വരി 46: വരി 52:


== സംസകൃതദിനം ==
== സംസകൃതദിനം ==
ശ്രാവണപൂർണിമ സംസ്കൃതദിനത്തോടനുബന്ധിച്ച് ഓൺലൈനായി സംസ്കൃതദിനം ആചരിച്ചു. സംസ്ക‍ൃതവാരാഘോഷങ്ങളുടെ ഉദ്ഘാടനം വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി നി‍‍ർവഹിച്ചു. സംസ്കൃതദിനാഘോഷം സുൽത്താൻബത്തേരി എം എൽ എ ശ്രീ ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു. ജില്ലാവിദ്യാഭ്യാസ ഓഫീസർ ശ്രീ സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ആക്കുളം കേന്ദ്രീയ വിദ്യാലയം സംസ്കൃത അധ്യാപകൻ അവൻ ശ്രീ ഷിബുകുമാർ ക്ലാസ് എടുത്തു പ്രധാനാധ്യാപിക എം വി ബീന , കെ പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സംസ്കൃത ദിനത്തോടനുബന്ധിച്ച് ച്ച വിദ്യാർഥികൾക്ക്    പ്രശ്നോത്തരി മത്സരം, പോസ്റ്റർ നിർമ്മാണം, പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തി . അക്കാദമിക് കൗൺസിൽ നടത്തിയ രാമായണ പ്രശ്നോത്തരി മത്സരത്തിൽ ഈ വിദ്യാലയത്തിലെ ദീക്ഷിത കൃഷ്ണ  ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി.


== അറബിദിനം ==
== അറബിദിനം ==


== ഹിന്ദിദിനം ==
== ഹിന്ദിദിനം ==
ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്തി. സെമിനാർ, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി. പ്രേം ചന്ദ് ദിനത്തോട് അനുബന്ധിച്ച് ഗൂഗിൾ മീറ്റ് നടത്തുകയും ഹിന്ദി പ്രശ്നോത്തരി നടത്തുകയും ചെയ്തു.


== ഭിന്നശേഷി ദിനം ==
== ഭിന്നശേഷി ദിനം ==


== ഗാന്ധിജയന്തി ==
== ഗാന്ധിജയന്തി ==
ഒക്ടോബർ 2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് -ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഗാന്ധി ജീവ ചരിത്രം, ഗാന്ധി ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.


== ചാന്ദ്രദിനം ==
== ചാന്ദ്രദിനം ==
വരി 60: വരി 72:


== പുകയിലവിരുദ്ധദിനം ==
== പുകയിലവിരുദ്ധദിനം ==
== മുള ദിനം ==
18/9/2021 ന് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യൂമെന്റഷൻ നടത്തി
== അദ്ധ്യാപക ദിനം ==
എല്ലാ ക്ലാസ്സുകളിലും ഓൺലൈൻ ക്ലാസ്സ്‌ പി. റ്റി. എ കുട്ടികളുടെ നേതൃത്തിൽ നടത്തി. കുട്ടികളുടെ ആശംസ പ്രസംഗങ്ങൾ, പാട്ടുകൾ തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരുന്നു. ആശംസ കാർഡ് നിർമ്മാണം, വീഡിയോ പ്രസന്റേഷൻ തുടങ്ങിയവയും ഡിജിറ്റൽ ആയി നടത്തി. ശ്രീ. സോമൻ കടലൂർ അദ്ധ്യാപക ദിന പ്രഭാഷണം നടത്തി.
"https://schoolwiki.in/ഗവ_ഹൈസ്ക്കൂൾ_ബീനാച്ചി/ദിനാചരണങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്