"ഗവ. എൽ പി എസ് അണ്ടൂർകോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 13: വരി 13:
# <big>'''·       സ്പോർട്സ് ക്ലബ്ബ്'''</big>
# <big>'''·       സ്പോർട്സ് ക്ലബ്ബ്'''</big>
# <big>'''·       ബാല സഭ'''</big>
# <big>'''·       ബാല സഭ'''</big>
#         '''<big>ഗാന്ധി ദർശൻ</big>'''
# '''<big>.        ഗാന്ധി ദർശൻ</big>'''
#         '''<big>മലയാളത്തിളക്കം</big>'''
# '''<big>.      മലയാളത്തിളക്കം</big>'''<br />'''ഗാന്ധി ദർശൻ  2021-2022'''
 
# <br /> .'''ഗാന്ധി ദർശൻ  2021-2022'''

ഗാന്ധി ദർശൻ - ഗാന്ധി ദർശൻ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുന്നു. ഗാന്ധി ക്വിസ്,ഉപന്യാസ രചന,നാടകം തുടങ്ങിയവയിൽ മത്സരം സംഘടിപ്പിക്കുന്നു.ഗാന്ഘി ജയന്തി,സ്വാതന്ത്യ ഗിനം,റിപ്പബ്ലിക് ദിനം മുതലായവയും ഈ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.

10:07, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-22 സ്കൂൾ ക്ലബ്ബുകൾ

  1. ·       സാമൂഹ്യശാസ്ത്രം ക്ലബ്
  2. ·       ഗണിത ക്ലബ്
  3. ·       ഇംഗ്ലീഷ് ക്ലബ്
  4. ·       സുരീലി ഹിന്ദി
  5. ·       ടാലന്റ് ലാബ്
  6. ·       പരിസ്ഥിതി ക്ലബ്ബ്
  7.   വിദ്യാരംഗം
  8. ·       സ്പോർട്സ് ക്ലബ്ബ്
  9. ·       ബാല സഭ
  10. . ഗാന്ധി ദർശൻ
  11. . മലയാളത്തിളക്കം
    ഗാന്ധി ദർശൻ 2021-2022

ഗാന്ധി ദർശൻ - ഗാന്ധി ദർശൻ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുന്നു. ഗാന്ധി ക്വിസ്,ഉപന്യാസ രചന,നാടകം തുടങ്ങിയവയിൽ മത്സരം സംഘടിപ്പിക്കുന്നു.ഗാന്ഘി ജയന്തി,സ്വാതന്ത്യ ഗിനം,റിപ്പബ്ലിക് ദിനം മുതലായവയും ഈ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.

മലയാളത്തിളക്കം 2021-2022

സ്കൂളിൽ നടത്തുന്ന തനത് പ്രവർത്തനത്തിന്റെ ഭാഗമായി മലയാളത്തിളക്കം നടത്തിവരുന്നു കോവിഡാനന്തരം നവംബർ ഒന്നിന് സ്കൂൾ തുറന്ന് ക്ലാസ്സിൽഎത്തിയ കുട്ടികളിൽ ഭാഷാപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നതായി അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുകയും ഈ പ്രശ്നം ചർച്ച ചെയ്തപ്പോൾ മലയാളത്തിളക്കം എന്ന ആശയം ഉരുത്തിരിഞ്ഞു വരികയും ചെയ്തു ഇത് അനുസരിച്ച് 3,4,5 ക്ലാസ്സുകളിൽ ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും എല്ലാ ദിവസവും കുട്ടികൾക്ക് ആവശ്യമായ ഭാഷാ ക്ലാസ് നൽകുവാനും തീരുമാനിച്ചു അക്ഷരം ഉറപ്പിക്കൽ ,ചിഹ്നങ്ങളും അക്ഷരങ്ങളും കൂട്ടി വായിക്കൽ ,സ്വന്തമായുള്ള ആശയരൂപീകരണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മലയാളത്തിളക്കം എന്ന പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു.