ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41071 (സംവാദം | സംഭാവനകൾ)
താളിന് പേരുകൊടുത്തു
 
41071 (സംവാദം | സംഭാവനകൾ)
വിവരണം നൽകി
വരി 1: വരി 1:
'''ശാസ്ത്രരംഗം , എനർജി ക്ലബ് , സയൻസ് ക്ലബ്'''
'''<u>ശാസ്ത്രരംഗം , എനർജി ക്ലബ് , സയൻസ്</u>'''  
 
ശാസ്ത്രരംഗം എനർജി ക്ലബ് സയൻസ് ക്ലബ് എന്നിവയുടെ ഉൽഘാടനം 18/08/2021 ബുധൻ   6PM  ന്ഗൂഗിൾമീറ്റ് പ്ലാറ്റഫോമിൽ നടന്നു. പ്രിൻസിപ്പൽ സിബില ആർ സ്വാഗതവും ഉൽഘാടനം എസ് കെ മിനി (ഹെഡ് മിസ്ട്രസ്) നിർവഹിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് അധ്യക്ഷൻ ആയിരുന്നു മുഖ്യ പ്രഭാഷണം ഡോക്ടർ രാജി ആർ (അസിസ്റ്റന്റ് പ്രൊഫസർ പി ജി ഡിപാർട്മെന്റ് ഓഫ് ഫിസിക്സ് എസ് എൻ കോളേജ് ശിവഗിരി വർക്കല ) പ്രകാശ വിസ്മയങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു .നീരജ രാജ് ,തീർത്ത ആർ ,ഉമേഷ് എ ആർ എന്നിവർ പ്രാദേശിക ചരിത്ര രചന ,ജീവചരിത്ര കുറിപ്പ് ,ഊർജ്ജസംരക്ഷണം എന്നിവ  അവതരിപ്പിച്ചു

00:34, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്ത്രരംഗം , എനർജി ക്ലബ് , സയൻസ്