എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/സയൻസ് ക്ലബ്ബ്
ശാസ്ത്രരംഗം , എനർജി ക്ലബ് , സയൻസ്
ശാസ്ത്രരംഗം എനർജി ക്ലബ് സയൻസ് ക്ലബ് എന്നിവയുടെ ഉൽഘാടനം 18/08/2021 ബുധൻ 6PM ന്ഗൂഗിൾമീറ്റ് പ്ലാറ്റഫോമിൽ നടന്നു. പ്രിൻസിപ്പൽ സിബില ആർ സ്വാഗതവും ഉൽഘാടനം എസ് കെ മിനി (ഹെഡ് മിസ്ട്രസ്) നിർവഹിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് അധ്യക്ഷൻ ആയിരുന്നു മുഖ്യ പ്രഭാഷണം ഡോക്ടർ രാജി ആർ (അസിസ്റ്റന്റ് പ്രൊഫസർ പി ജി ഡിപാർട്മെന്റ് ഓഫ് ഫിസിക്സ് എസ് എൻ കോളേജ് ശിവഗിരി വർക്കല ) പ്രകാശ വിസ്മയങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു .നീരജ രാജ് ,തീർത്ത ആർ ,ഉമേഷ് എ ആർ എന്നിവർ പ്രാദേശിക ചരിത്ര രചന ,ജീവചരിത്ര കുറിപ്പ് ,ഊർജ്ജസംരക്ഷണം എന്നിവ അവതരിപ്പിച്ചു
ശാസ്ത്രരംഗം ജില്ലാതല മത്സര വിജയികൾ
എം എസ മിഥുന (ശാസ്ത്രലേഖനം എച്ച് എസ് എസ് ഫസ്റ്റ് ),ആതിര കെ(എന്റെ ശാസ്ത്രഞ്ജൻഎച്ച് എസ്സ് എസ്സ് തേർഡ്),നസീല എസ് (സയൻസ് പ്രൊജക്റ്റ്, എച്ച് എസ്സ് എസ്സ് തേർഡ്)