"ഗവ ഹൈസ്ക്കൂൾ ബീനാച്ചി /സ്കോളർഷിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' '''എൻ.എം.എം.എസ്./എൻ.ടി.എസ്.ഇ. സ്കോളർഷിപ്പ് പരീക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:ആയുഷ് പി എസ്.jpg|ലഘുചിത്രം|158x158ബിന്ദു]] | |||
'''എൻ.എം.എം.എസ്./എൻ.ടി.എസ്.ഇ. സ്കോളർഷിപ്പ് പരീക്ഷകൾ''' | '''എൻ.എം.എം.എസ്./എൻ.ടി.എസ്.ഇ. സ്കോളർഷിപ്പ് പരീക്ഷകൾ''' | ||
എൻ.എം.എം.എസ്./എൻ.ടി.എസ്.ഇ. പരീ ക്ഷ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തുന്നതാണ്. രണ്ടു വർഷങ്ങളിലായി 2 പേർക്ക് എൻ.എം.എം.എസ്./ എൻ.ടി.എസ്.ഇ. സ്കോളർഷിപ്പ് ലഭിച്ചു. ഇവർക്ക് 12000/- രൂപ വീതം ഓരോ വർഷവും സ്കോളർഷിപ്പ് ലഭിച്ചുവരുന്നു. .. | എൻ.എം.എം.എസ്./എൻ.ടി.എസ്.ഇ. പരീ ക്ഷ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തുന്നതാണ്. രണ്ടു വർഷങ്ങളിലായി 2 പേർക്ക് എൻ.എം.എം.എസ്./ എൻ.ടി.എസ്.ഇ. സ്കോളർഷിപ്പ് ലഭിച്ചു. ഇവർക്ക് 12000/- രൂപ വീതം ഓരോ വർഷവും സ്കോളർഷിപ്പ് ലഭിച്ചുവരുന്നു. .. | ||
വരി 7: | വരി 8: | ||
'''സംസ്കൃത സ്കോളർഷിപ്പ്''' | '''സംസ്കൃത സ്കോളർഷിപ്പ്''' | ||
[[പ്രമാണം:അല്ല.jpg|ലഘുചിത്രം|137x137ബിന്ദു]] | |||
[[പ്രമാണം:ദീക്ഷിത് കൃഷ്ണ.jpg|ലഘുചിത്രം|122x122ബിന്ദു]] | |||
[[പ്രമാണം:നന്ദകിഷോർ.jpg|ലഘുചിത്രം|144x144ബിന്ദു]] | |||
[[പ്രമാണം:നിദഫാത്തിമ.jpg|ലഘുചിത്രം|160x160ബിന്ദു]] | |||
പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്ന സംസ്കൃതം സ്കോളർ ഷിപ്പ് പരീക്ഷാപരിശീലനം നടത്തിവരുന്നു. ഈ വർഷം ഹൈ സ്കൂൾ വിഭാഗത്തിൽ 6 പേർ പരീക്ഷ എഴുതിയവരിൽ 6 പേർക്കും സ്കോളർഷിപ്പ് ലഭിച്ചു. | പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്ന സംസ്കൃതം സ്കോളർ ഷിപ്പ് പരീക്ഷാപരിശീലനം നടത്തിവരുന്നു. ഈ വർഷം ഹൈ സ്കൂൾ വിഭാഗത്തിൽ 6 പേർ പരീക്ഷ എഴുതിയവരിൽ 6 പേർക്കും സ്കോളർഷിപ്പ് ലഭിച്ചു. |
00:22, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.എം.എം.എസ്./എൻ.ടി.എസ്.ഇ. സ്കോളർഷിപ്പ് പരീക്ഷകൾ
എൻ.എം.എം.എസ്./എൻ.ടി.എസ്.ഇ. പരീ ക്ഷ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തുന്നതാണ്. രണ്ടു വർഷങ്ങളിലായി 2 പേർക്ക് എൻ.എം.എം.എസ്./ എൻ.ടി.എസ്.ഇ. സ്കോളർഷിപ്പ് ലഭിച്ചു. ഇവർക്ക് 12000/- രൂപ വീതം ഓരോ വർഷവും സ്കോളർഷിപ്പ് ലഭിച്ചുവരുന്നു. ..
എൽ എസ് എസ് , യു.എസ്.എസ്.
4-ാം ക്ലാസിലേയും 7-ാം ക്ലാസ്സിലെ മിടുക്കരായ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി അവരെ എൽ എസ് എസ്, യു.എസ്.എസ്. പരീക്ഷയ്ക്ക് സജ്ജരാക്കുന്നു. പരീക്ഷയെഴുതുന്ന വിദ്യാരഥികൾക്ക് ചിട്ടയായ പരിശിലനംനൽകിയാണ് പരിക്ഷ നടത്താറ്. ഒ എം ആർ പരിശീലനം ഇതിന്റെ ഭാഗമായി നടന്നു വരുന്നു.
സംസ്കൃത സ്കോളർഷിപ്പ്
പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്ന സംസ്കൃതം സ്കോളർ ഷിപ്പ് പരീക്ഷാപരിശീലനം നടത്തിവരുന്നു. ഈ വർഷം ഹൈ സ്കൂൾ വിഭാഗത്തിൽ 6 പേർ പരീക്ഷ എഴുതിയവരിൽ 6 പേർക്കും സ്കോളർഷിപ്പ് ലഭിച്ചു.