"ജി യു പി എസ് കണ്ണമംഗലം/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2021-22 വർഷത്തെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
* ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി English Fest എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ട്. | * ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി English Fest എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ട്. | ||
* Hello English ൻ്റെ എല്ലാ activities ഉം സ്കൂളിൽ നടത്തിവരുന്നു. | * Hello English ൻ്റെ എല്ലാ activities ഉം സ്കൂളിൽ നടത്തിവരുന്നു. | ||
<gallery mode="packed-hover" heights="250"> | |||
പ്രമാണം:36278 eng1.jpeg| '''<big> . </big>''' | |||
പ്രമാണം:36278 eng2.jpeg| '''<big> . </big>''' | |||
പ്രമാണം:36278 eng3.jpeg| '''<big> . </big>''' | |||
പ്രമാണം:36278 eng4.jpeg| '''<big> . </big>''' | |||
പ്രമാണം:36278 eng5.jpeg| '''<big> . </big>''' | |||
</gallery> |
23:43, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
2021-22 വർഷത്തെ പ്രവർത്തനങ്ങൾ
വളരെ മികച്ച രീതിയിൽ English club സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
- കുട്ടികളുടെ English vocabulary, Pronunciation ഇവ മെച്ചപ്പെടുത്തുന്നതിനു വേണ്ടി എല്ലാ ദിവസവും English news വായിക്കുന്നതിനും, കേൾക്കുന്നതിനുമായി നൽകുന്നു .ഇത് കേട്ടതിനു ശേഷം വിവിധ ക്ലാസുകളിലെ കുട്ടികൾ അതേ ഉച്ചാരണത്തോടെ News അവതരിപ്പിക്കുകയും ചെയ്യുന്നു.
- എല്ലാ ക്ലാസുകളിലും വായനയ്ക്കായി English പുസ്തകങ്ങൾ നൽകി വരുന്നു.
- കുട്ടികളുടെ രചനാപരമായ കഴിവുകൾ വളർത്തുന്നതിനു വേണ്ടി എല്ലാ ദിനാചരണങ്ങളിലും ഇംഗ്ലീഷിലുള്ള പോസ്റ്ററുകൾ, ലേഖനങ്ങൾ എന്നിവ തയ്യാറാക്കുന്നു.
- ഇംഗ്ലീഷിലുള്ള പ്രസംഗങ്ങൾ, സ്കിറ്റുകൾ എന്നിവയും അവതരിപ്പിച്ചു വരുന്നു.
- ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി English Fest എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ട്.
- Hello English ൻ്റെ എല്ലാ activities ഉം സ്കൂളിൽ നടത്തിവരുന്നു.
-
.
-
.
-
.
-
.
-
.