ജി യു പി എസ് കണ്ണമംഗലം/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്‌

2021-22 വർഷത്തെ പ്രവർത്തനങ്ങൾ

വളരെ മികച്ച രീതിയിൽ English club സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

  • കുട്ടികളുടെ English vocabulary, Pronunciation ഇവ മെച്ചപ്പെടുത്തുന്നതിനു വേണ്ടി എല്ലാ ദിവസവും English news വായിക്കുന്നതിനും, കേൾക്കുന്നതിനുമായി നൽകുന്നു .ഇത് കേട്ടതിനു ശേഷം വിവിധ ക്ലാസുകളിലെ കുട്ടികൾ അതേ ഉച്ചാരണത്തോടെ News അവതരിപ്പിക്കുകയും ചെയ്യുന്നു.
  • എല്ലാ ക്ലാസുകളിലും വായനയ്ക്കായി English പുസ്തകങ്ങൾ നൽകി വരുന്നു.
  • കുട്ടികളുടെ രചനാപരമായ കഴിവുകൾ വളർത്തുന്നതിനു വേണ്ടി എല്ലാ ദിനാചരണങ്ങളിലും ഇംഗ്ലീഷിലുള്ള പോസ്റ്ററുകൾ, ലേഖനങ്ങൾ എന്നിവ തയ്യാറാക്കുന്നു.
  • ഇംഗ്ലീഷിലുള്ള പ്രസംഗങ്ങൾ, സ്കിറ്റുകൾ എന്നിവയും അവതരിപ്പിച്ചു വരുന്നു.
  • ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി English Fest എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ട്.
  • Hello English ൻ്റെ എല്ലാ activities ഉം സ്കൂളിൽ നടത്തിവരുന്നു.