"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:28, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
അമ്മയും കുഞ്ഞും എന്ന ആശയം ഉൾക്കൊള്ളുന്ന '''ആകർഷണീയമായ ഗേറ്റ്''' | അമ്മയും കുഞ്ഞും എന്ന ആശയം ഉൾക്കൊള്ളുന്ന '''ആകർഷണീയമായ ഗേറ്റ്''' | ||
കടന്നെത്തുന്ന ജി എൽ പി എസ് സി യു ക്യാമ്പസ് സ്കൂളിൽ | കടന്നെത്തുന്ന ജി എൽ പി എസ് സി യു ക്യാമ്പസ് സ്കൂളിൽ നിലവിൽ '''16''' ക്ലാസ് മുറികളും ഒരു ഹാളിലായി നാലു ക്‌ളാസ് റൂമുകൾ ഉൾപ്പെടെ '''20''' ക്ലാസ്സുകളും ഒരു ഓഫീസും പ്രവർത്തിക്കുന്നുണ്ട്. പൊതു പരിപാടികൾ അവതരിപ്പിക്കാൻ സ്റ്റേജ് ഉൾപ്പെടെ ഓഡിറ്റോറിയവും കൂടാതെ ഒരു ഓപ്പൺ സ്റ്റേജും ഉണ്ട്. കുട്ടികൾക്കും അദ്ധ്യാപകർക്കും ആയി 12 ബാത്റൂമുകളും ആണ്കുട്ടികൾക്കായി ഒരു കോമൺ മൂത്രപെരയും ഉണ്ട് . | ||
[[പ്രമാണം:19805- Pedagogical Park.jpeg|ഇടത്ത്|ലഘുചിത്രം|'''പെഡഗോജിക്കൽപാർക്ക്''' ]] | [[പ്രമാണം:19805- Pedagogical Park.jpeg|ഇടത്ത്|ലഘുചിത്രം|'''പെഡഗോജിക്കൽപാർക്ക്''' ]] | ||
കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനുതകുന്ന കളിയുപകരണങ്ങളും,പഠനഉപകാരണങ്ങളോടും കൂടിയ മനോഹരമായ ഒരു പെഡഗോഗിക്കൽ പാർക്ക് വിദ്യാലയത്തിന്റെ കിരീടത്തിലെ ഒരു പോൻ തൂവലാണ്. കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി ഒരു ബാഡ്മിന്റൺ കോർട് വിദ്യാലയത്തിൽ സജ്ജമായിട്ടുണ്ട്. | കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനുതകുന്ന കളിയുപകരണങ്ങളും,പഠനഉപകാരണങ്ങളോടും കൂടിയ മനോഹരമായ ഒരു പെഡഗോഗിക്കൽ പാർക്ക് വിദ്യാലയത്തിന്റെ കിരീടത്തിലെ ഒരു പോൻ തൂവലാണ്. കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി ഒരു ബാഡ്മിന്റൺ കോർട് വിദ്യാലയത്തിൽ സജ്ജമായിട്ടുണ്ട്. |