"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:32033 building.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]             
[[പ്രമാണം:32033 building.jpg|നടുവിൽ|ലഘുചിത്രം|735x735px]]             


ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്.  
ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്.  

23:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്.

പാരലൽ ഇംഗ്ളീഷ് മീഡിയവും ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മൾട്ടിമീഡിയ റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.

I.E.D.C കുട്ടികൾക്കായി ഒരു Special Teacher ഉണ്ട്.

എല്ലാ ഹൈസ്ക്കൂൾ ക്ലാസ്സുകളും സ്മാർട്ട് ക്ലാസുകളാണ്.

കാഞ്ഞിരപ്പള്ളിയിൽ നിന്നും പാല‍മ്പ്രയിലേക്ക് ബസ്സുകൾ ഇല്ലെങ്കിലും സ്ക്കൂളിന് സ്വന്തമായി 3 ബസ്സുകൾ ഉണ്ട്.


ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ് മുറികളുടെ എല്ലാം ഫ്ലോർ ടൈൽ ചെയ്തിരിക്കുന്നതാണ്.

കുട്ടികളുടെ ടോയ്‌ലെറ്റുകൾ എല്ലാം ആധുനികരീതിയിൽ  സജ്ജീകരിച്ചിരിക്കുന്നവയാണ്.

ക്ലാസ് മുറികളിലും സ്കൂളിന്റെ പരിസരങ്ങളിലും സിസി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ എല്ലായിടവും പ്രധാന അധ്യാപകന്റെ നേരിട്ടുള്ള നിരീക്ഷണത്തിന് കീഴിലാണ്.

പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി സീസോ യും ഊഞ്ഞാലും എല്ലാം പ്ലേ ഗ്രൗണ്ടിൽ ക്രമീകരിച്ചിരിക്കുന്നു.

പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂളിലെ കഞ്ഞിപ്പുര അത്യാധുനിക രീതിയിൽ  സജ്ജീകരിച്ചിട്ടുള്ളതാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം