"സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
(.) |
||
വരി 1: | വരി 1: | ||
കേരളത്തിന്റെ നവോത് ഥാന നായകരിൽ പ്രധാനിയും തിരുകൊച്ചി മുഖ്യ മന്ത്രി യും എസ് . എൻ. ഡി. പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന മഹാനായ സി.കേശവന്റെ നാമധേയത്തിൽ 1976-ൽ ഈ സ്ക്കൂൾ സ്ഥാപിതമായി.1998-ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.വിദ്യാർത്ഥികളുടെ കലാകായിക വൈജ്ഞാനിക ഉന്നമനം മുൻനിർത്തിയുള്ള അദ്ധ്യാപനമാണ് ഇവിടെ നടത്തപ്പെടുന്നത്.കേരളത്തിന്റെ കായിക ഭൂപടത്തിൽ തല ഉയർത്തി നിൽക്കുന്ന സി.കേശവൻ മെമ്മോറിയൽ സ്ക്കൂളിനുള്ള സ്ഥാനം വളരെ വലുതാണ്.ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി കഴിവുറ്റ താരങ്ങളെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്.16 വർഷത്തോളം സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് നേടിയ ഈ സ്കൂൾ ഇപ്പോഴും മികച്ച നിലവാരം പുലർത്തുന്നു.1592 വിദ്യാർത്ഥികളുള്ള ഈ സ്ക്കൂളിൽ 64 അദ്ധ്യാപകരും 8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.{{PHSSchoolFrame/Pages}} | കിഴക്കൻ കേരളത്തിലെ മലയോര ഗ്രാമമായ കോരുത്തോട്ടിൽ പുണ്യം ചൊരിയുന്ന അഴുത നദി | ||
തീരത്തു ശ്രീ ധർമ്മ ശാസ്താവിന്റെ തൃപ്പാദത്തിൽ ,കേരളത്തിന്റെ നവോത് ഥാന നായകരിൽ പ്രധാനിയും തിരുകൊച്ചി മുഖ്യ മന്ത്രി യും എസ് . എൻ. ഡി. പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന മഹാനായ സി.കേശവന്റെ നാമധേയത്തിൽ 1976-ൽ ഈ സ്ക്കൂൾ സ്ഥാപിതമായി.1998-ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.വിദ്യാർത്ഥികളുടെ കലാകായിക വൈജ്ഞാനിക ഉന്നമനം മുൻനിർത്തിയുള്ള അദ്ധ്യാപനമാണ് ഇവിടെ നടത്തപ്പെടുന്നത്.കേരളത്തിന്റെ കായിക ഭൂപടത്തിൽ തല ഉയർത്തി നിൽക്കുന്ന സി.കേശവൻ മെമ്മോറിയൽ സ്ക്കൂളിനുള്ള സ്ഥാനം വളരെ വലുതാണ്.ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി കഴിവുറ്റ താരങ്ങളെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്.16 വർഷത്തോളം സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് നേടിയ ഈ സ്കൂൾ ഇപ്പോഴും മികച്ച നിലവാരം പുലർത്തുന്നു.1592 വിദ്യാർത്ഥികളുള്ള ഈ സ്ക്കൂളിൽ 64 അദ്ധ്യാപകരും 8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. | |||
സ്കൂൾ മാനേജ്മന്റ് വകയായി കൊരുത്തൊട്ടിലും മടുക്കയിലും സർക്കാർ അംഗീകാരമുള്ള | |||
ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നല്ല നിലവാരത്തിൽ പ്രവൃത്തിച്ചുവരുന്നു .അതുപോലെ തന്നെ | |||
നമ്മുടെ സ്കൂളിന്റെ സഹോദരസ്ഥാപനമായ പാറത്തോട്ടിൽ പ്രവൃത്തിച്ചുവരുന്ന ഗ്രേസി മെമ്മോറിയൽ | |||
ഹൈസ്കൂൾ ഉന്നത നിലവാരം പുലർത്തുന്നതാണ് .CKM girls ഹോസ്റ്റൽ ,CKM boys ഹോസ്റ്റൽ | |||
എന്നിവയും മികച്ച രീതിയിൽ പ്രവൃത്തിക്കുന്നു {{PHSSchoolFrame/Pages}} |
23:22, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കിഴക്കൻ കേരളത്തിലെ മലയോര ഗ്രാമമായ കോരുത്തോട്ടിൽ പുണ്യം ചൊരിയുന്ന അഴുത നദി
തീരത്തു ശ്രീ ധർമ്മ ശാസ്താവിന്റെ തൃപ്പാദത്തിൽ ,കേരളത്തിന്റെ നവോത് ഥാന നായകരിൽ പ്രധാനിയും തിരുകൊച്ചി മുഖ്യ മന്ത്രി യും എസ് . എൻ. ഡി. പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന മഹാനായ സി.കേശവന്റെ നാമധേയത്തിൽ 1976-ൽ ഈ സ്ക്കൂൾ സ്ഥാപിതമായി.1998-ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.വിദ്യാർത്ഥികളുടെ കലാകായിക വൈജ്ഞാനിക ഉന്നമനം മുൻനിർത്തിയുള്ള അദ്ധ്യാപനമാണ് ഇവിടെ നടത്തപ്പെടുന്നത്.കേരളത്തിന്റെ കായിക ഭൂപടത്തിൽ തല ഉയർത്തി നിൽക്കുന്ന സി.കേശവൻ മെമ്മോറിയൽ സ്ക്കൂളിനുള്ള സ്ഥാനം വളരെ വലുതാണ്.ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി കഴിവുറ്റ താരങ്ങളെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്.16 വർഷത്തോളം സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് നേടിയ ഈ സ്കൂൾ ഇപ്പോഴും മികച്ച നിലവാരം പുലർത്തുന്നു.1592 വിദ്യാർത്ഥികളുള്ള ഈ സ്ക്കൂളിൽ 64 അദ്ധ്യാപകരും 8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.
സ്കൂൾ മാനേജ്മന്റ് വകയായി കൊരുത്തൊട്ടിലും മടുക്കയിലും സർക്കാർ അംഗീകാരമുള്ള
ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നല്ല നിലവാരത്തിൽ പ്രവൃത്തിച്ചുവരുന്നു .അതുപോലെ തന്നെ
നമ്മുടെ സ്കൂളിന്റെ സഹോദരസ്ഥാപനമായ പാറത്തോട്ടിൽ പ്രവൃത്തിച്ചുവരുന്ന ഗ്രേസി മെമ്മോറിയൽ
ഹൈസ്കൂൾ ഉന്നത നിലവാരം പുലർത്തുന്നതാണ് .CKM girls ഹോസ്റ്റൽ ,CKM boys ഹോസ്റ്റൽ
എന്നിവയും മികച്ച രീതിയിൽ പ്രവൃത്തിക്കുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |