"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 6: വരി 6:
എസ.എസ് എൽ സി  വി എച് എസ എസ പരീക്ഷകളിൽ  വിജയം കുട്ടികൾ കരസ്‌ഥമാക്കി .എസ് എസ് എൽ സി ക്കു തുടർച്ചയായ നൂറു ശതമാനം വിജയം നേടുകയും മൂന്നു ഫുൾ എ പ്ലസ് കൾ കരസ്‌ഥമാക്കുകയും ചെയ്തു .
എസ.എസ് എൽ സി  വി എച് എസ എസ പരീക്ഷകളിൽ  വിജയം കുട്ടികൾ കരസ്‌ഥമാക്കി .എസ് എസ് എൽ സി ക്കു തുടർച്ചയായ നൂറു ശതമാനം വിജയം നേടുകയും മൂന്നു ഫുൾ എ പ്ലസ് കൾ കരസ്‌ഥമാക്കുകയും ചെയ്തു .

എം എൽ എ എക്സലൻസ് അവാർഡ്
====== എം എൽ എ എക്സലൻസ് അവാർഡ് ======
 
100 ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് പൂഞ്ഞാർ എം.എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഏർപ്പെടുത്തിയ അവാർഡിന് തിടനാട് സ്കൂൾ അർഹമായി.
100 ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് പൂഞ്ഞാർ എം.എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഏർപ്പെടുത്തിയ അവാർഡിന് തിടനാട് സ്കൂൾ അർഹമായി.

23:14, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
നേട്ടങ്ങൾ

ഉന്നത വിജയം

എസ.എസ് എൽ സി  വി എച് എസ എസ പരീക്ഷകളിൽ  വിജയം കുട്ടികൾ കരസ്‌ഥമാക്കി .എസ് എസ് എൽ സി ക്കു തുടർച്ചയായ നൂറു ശതമാനം വിജയം നേടുകയും മൂന്നു ഫുൾ എ പ്ലസ് കൾ കരസ്‌ഥമാക്കുകയും ചെയ്തു .

എം എൽ എ എക്സലൻസ് അവാർഡ്

100 ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് പൂഞ്ഞാർ എം.എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഏർപ്പെടുത്തിയ അവാർഡിന് തിടനാട് സ്കൂൾ അർഹമായി.

ബെസ്ററ് സ്കൂൾ അവാർഡ്

പ്രവർത്തന മികവിനുള്ള അംഗീകാരമായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഡിഇഒ ഏർപ്പെടുത്തിയ ബെസ്ററ് സ്കൂൾ അവാർഡ് നേടി .

മികച്ച വി എച് എസ് സി

കോട്ടയം ജില്ലയിലെ മികച്ച കാർഷിക സ്കൂളിനുള്ള അവാർഡ് മുൻ വർഷം വി എച് എസ് സി വിഭാഗം നേടുകയുണ്ടായി

കല കായിക രംഗം

കലാകായികരംഗത്ത് തുടർച്ചയായനേട്ടങ്ങൾ കൊയ്തുവരുന്നു. കലോത്സവങ്ങളിൽ സബ് ജില്ലാടിസ്ഥാനത്തിൽ വർഷങ്ങളായി ഗവർമെന്റ് സ്കൂളിനുള്ള ഓവറോൾ കിരീടം നേടിവരുന്നു.

വി എച് എസ് ഇ ,എസ് എസ് എൽ സി യ്ക്ക് ഉയർന്ന വിജയശതമാനം കരസ്ഥമാക്കുന്നു. ഈ വിഭാഗങ്ങളിൽ ഉയർന്ന ശതമാനം മാർക്ക് നേടുന്നകുട്ടികൾക്ക് ഫാ. അലക്സ് ഐക്കര എൻഡോവ്മെന്റ് , ശ്രീ രാമ മാരാർ എൻഡോവ്മെന്റ് , ശ്രീ എ. പി വിജയകുമാർ സ്കോളർഷിപ്പ് , പി .ടി എ ക്യാഷ് അവാർഡ് , വിവിധ വിഷയങ്ങളിൽ എ പ്ലസ് നേടുന്നവർക്ക് അതതു വിഷയം പഠിപ്പിക്കുന്ന അധ്യാപകർ , വിവിധ ക്ലബ്ബുകൾ എന്നിവർ അവാർഡുകൾ നൽകുന്നു.

ശ്രീ പൊൻകുന്നം വർക്കി ഈ സ്കൂളിലെ മുൻ അധ്യാപകൻ ആയിരുന്നു.