ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് കൈതാരം/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:

കോവിഡ് കാലഘട്ടത്തിൽ തീയറ്ററുകൾ പൂട്ടിക്കിടന്ന സാഹചര്യത്തിൽ ഒരുപാട് സിനിമകൾ OTT റിലീസ് നടത്തി. ഫിലിം ക്ലബ് അംഗങ്ങൾ തിയറ്റർ റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ചും OTT റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ചും  ഒരു താരതമ്യ പഠനം നടത്തുന്നതിൻ്റെ ഭാഗമായി

കോവിഡ് കാലഘട്ടത്തിൽ തീയറ്ററുകൾ പൂട്ടിക്കിടന്ന സാഹചര്യത്തിൽ ഒരുപാട് സിനിമകൾ OTT റിലീസ് നടത്തി. ഫിലിം ക്ലബ് അംഗങ്ങൾ തിയറ്റർ റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ചും OTT റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ചും  ഒരു താരതമ്യ പഠനം നടത്തുന്നതിൻ്റെ ഭാഗമായി ഒരു സംവാദം നടത്തുകയും ഊരി തിരിഞ്ഞ് വന്ന വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു .
ഒരു സംവാദം നടത്തുകയും ഊരി തിരിഞ്ഞ് വന്ന വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു .

കഴിഞ്ഞ വർഷത്തെ ജനപ്രിയ സിനിമയായ അയ്യപ്പനും കോശിയുടെയും മികച്ച സിനിമയായ The great indian Kitchen ൻ്റെയും റിവ്യൂ ഫിലിം ക്ലബ് അംഗങ്ങൾ തയ്യാറാക്കി. സത്യജിത്ത് റേ യുടെ പാഥേർ പാഞ്ചാലി യു .പി ക്ലാസ്സുകളിൽ പ്രദർശനം നടത്തി. തിരികെ സ്കൂളിലെത്തിയ കൊച്ചു കുട്ടികളെ സ്കൂളിലേക്ക് അടുപ്പികുന്നതിൻ്റെ ഭാഗമായി ചാർളി ചാപ്പ്ളിൻ സിനിമകൾ പ്രദർശിപ്പിച്ചു

23:13, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫിലിം ക്ലബ്ബ്

ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എർണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക ഷെറീന വി എം
ലീഡർ ആലീന യു എ
അസിസ്റ്റൻ്റ് ലീഡർ കീർത്തന ഇ സി
അംഗങ്ങളുടെ എണ്ണം 25