"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

included notes
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(included notes)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}8,9,10 ക്ളാസുകളിലായി 476 വിദ്യാർഥികൾ പഠിക്കുന്ന ഹൈസ്കൂൾ  വിഭാഗം പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നതനിലവാരം പുലർത്തുന്നു.
 
ഓരോ ക്ളാസിലും ഒരു മലയാളം മീഡിയം ബാച്ചും  മൂന്ന്  ഇംഗ്ലീഷ് മീഡിയം ബാച്ചും വീതം പ്രവർത്തിക്കുന്നു. 20 അധ്യാപകരാണ് നിലവിൽ ഹൈസ്കൂൾ  വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നത്.അറബിയും ഒന്നാം ഭാഷ ആയി പഠിക്കാൻ സൗകര്യമുണ്ട് .
220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512053" എന്ന താളിൽനിന്ന് ശേഖരിച്ചത്