"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ലിറ്റിൽ കെെറ്റ്)
(ചെ.) (തക)
വരി 32: വരി 32:
[[പ്രമാണം:48022 ICT Lab 1.jpg|പകരം=48022 ICT Lab 1|ഇടത്ത്‌|ലഘുചിത്രം|500x500px|48022 ICT Lab 1]]
[[പ്രമാണം:48022 ICT Lab 1.jpg|പകരം=48022 ICT Lab 1|ഇടത്ത്‌|ലഘുചിത്രം|500x500px|48022 ICT Lab 1]]
[[പ്രമാണം:48022 ICT Lab 2.jpg|ലഘുചിത്രം|492x492px|പകരം=|നടുവിൽ]]
[[പ്രമാണം:48022 ICT Lab 2.jpg|ലഘുചിത്രം|492x492px|പകരം=|നടുവിൽ]]


== LK_Camp ==
== LK_Camp ==

22:44, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹെെടെക് ക്ലാസ്സ് റ‍ൂമ‍ുകൾ

കാവനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ മ‍ുഴുവൻ ക്ലാസ്സ് മുറികളും ഹെെടെക് ആയി മാറിയിട്ടുണ്ട്. ഹയർ സെക്കന്ററിയിൽ 10 ഉം ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഉം ക്ലാസ്സ് മ‍ുറികൾ.! വിവര വിനിമയ സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്താൻ പരാപ്തമായ നിലയിൽ സജ്ജീകരിക്കപ്പെട്ടവയാണിവ. IT Lab കേന്ദ്രീകരിച്ച് Server system ഉപയോഗിച്ച് LAN (Local Area Network) മുഖേന എല്ലാ ക്ലാസ്സ് മുറികളും പരസ്പരം ബന്ധിപ്പിക്കുകയും മുഴുവൻ ക്ലാസ്സ് മുറികളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട് ; BSNL Broadband OFC കണക്ഷൻ താരതമ്യേന സ്പീഡുളളതിനാൽ പഠന ബോധന പ്രവർത്തനങ്ങൾക്ക് വളരെയധികം സൗകര്യപ്രദമാണ്. KITE(Kerala Infrastructure and Technology for Education) ആണ് KIIFB(Kerala Infrastructure Investment Fund Board) മുഖേന ഇതിനുളള മുഴ‍ുവൻ സാമ്പത്തിക സാങ്കേതിക സഹായവും നൽകുന്നത്.

Hitech Classroom Inauguration_Mufeeda Madam Principa
Hitech Classroom Inauguration_Mufeeda Madam Principal
Hitech Classroom Inauguration Ajitha Teacher Headmistress
Hitech Classroom Inauguration Ajitha Teacher Headmistress

ഹെെടെക് ക്ലാസ്സ് മുറികളില‍ൂടെ :-


48022_Hitech Classroom_19
48022_Hitech Classroom_19
48022_Hitech Classroom_9
48022_Hitech Classroom_9
48022_Hitech Classroom_1
48022_Hitech Classroom_15
48022 Hitech Classroom 2
48022 Hitech Classroom 2
48022 Hitech Classroom 3
48022 Hitech Classroom 3
48022 Hitech Classroom 7
48022 Hitech Classroom 7
48022 Hitech Classroom4
48022 Hitech Classroom 4
48022 Hitech Classroom 14
48022 Hitech Classroom 14

IT LAB

കാവനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ വിശാലമായ കംപ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഐ.ടി. ഒരു ഐച്ചിക വിഷയമായി സ്ക്കൂളുകളിൽ ആരംഭിച്ചത‍ു മ‍ുതൽ ഐ.ടി. ലാബ് ഇവിടെ സജ്ജമാണ്. ഹെെടെക് ക്ലാസ്സ് മുറികളിൽ നിന്നും ലഭിക്കുന്ന ICT അധിഷ്ഠിത വിഷയങ്ങളുടെ പ്രായോഗിക പരിശീലനം നൽകുന്നത് ഐ. ടി ലാബിൽ വെച്ചാണ്. 2 കുട്ടികൾക്ക് ഒരു കംപ്യൂട്ടർ എന്ന നിലയിൽ രണ്ട‍ു റ‍ൂമ‍ുകളിലായി 30സിസ്റ്റങ്ങൾ ഇവിടെയുണ്ട്. അധ്യാപകരെല്ലാം ICT പരിശീലനം ലഭിച്ചവരായതിനാൽ പ്രായോഗിക പരിശീലനം നൽകാൻ പ്രാപ്തിയുളളവരാണ്.

48022 ICT Lab 1
48022 ICT Lab 1


LK_Camp

ലിറ്റിൽ കെെറ്റ് അംഗങ്ങൾക്ക‍ുളള പ്രായോഗിക പരിശീലനം നൽക‍ുന്നത‍് ഐ. ടി. ലാബിൽ വെച്ചാണ്.

48022_ലിറ്റിൽ കെെറ്റ് അംഗങ്ങൾക്ക‍ുളള പരിശീലനം
48022_ലിറ്റിൽ കെെറ്റ് അംഗങ്ങൾക്ക‍ുളള പരിശീലനം


ATL (ATAL TINKERING LAB)

കാവനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ 2020 ൽ അടൽ ടിങ്കറിംഗ് ലാബ് ആരംഭിച്ച‍ു. ഈ വർഷം 60 ക‍ുട്ടികൾ പ്രത്യേക പരിശീലന ക്ലാസ്സിൽ അംഗങ്ങളാണ്. എന്താണ് അടൽ ടിങ്കറിംഗ് ലാബ് ? വിശദമായി തന്നെ വിവരിക്കാം. വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ഗ്ദരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്‌ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. 6മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കളികളിലൂടെ ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനുള്ള പ്രവർത്തന സ്ഥലമാണ് അടൽ ടിങ്കറിംഗ് ലാബ്. സ്വയം പ്രവർ‍‌‍ത്തിപ്പിച്ച് പഠിക്കാവുന്ന ഉപകരണങ്ങളടങ്ങിയ സയൻസ്, ഇലക്ട്രോണിക്സ് & റോബോട്ടിക്സ് കിറ്റുകളും സ്വതന്ത്ര മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3Dപ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ എന്നീ ഉപകരണങ്ങളും ഉൾപ്പെട്ടതാണ് അടൽ ടിങ്കറിംഗ് ലാബ്. 2020ലേക്ക് പത്തു ലക്ഷം ശാസ്ത്രജ്ഞരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്റ് NITI അയോഗിലൂടെ അടൽ ഇന്നവേഷൻ മിഷൻ(AIM) സ്ഥാപിച്ചു. ടിങ്കറിംഗ് ലാബുകൾ നടപ്പിലാക്കുന്നത് ഇവരാണ്. മുൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി ബാജ്പേയിയുടെ ബഹുമാനാർത്ഥമാണ് ഈ ലാബുകൾ അടൽ ടിങ്കറിംഗ് ലാബ് എന്നറിയപ്പെടുന്നത്.

മേന്മകൾ :-

കുട്ടികൾക്ക് അവരുടെ നൂതന ആശയങ്ങൾ അവരുടെ തന്നെ കൈകളിലൂടെ രൂപപ്പെടുത്തുന്നതിനുള്ള ഇടംസയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഗണിതം എന്നിവയിലെ അടിസ്ഥാനങ്ങൾ പഠിക്കുന്നതിനുള്ള അവസരം. ഇവയിലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം. പരീക്ഷണങ്ങളിലൂടെയും പര്യവേക്ഷണങ്ങളിലൂടെയും നൂതനസാങ്കേതികവിദ്യകളുടെ പഠനത്തിലൂടെയും പാഠപുസ്തകത്തിനുമപ്പുറത്തേക്ക് കടന്നുള്ള പഠനം. ആസുത്രണം, അപഗ്രഥനം, രൂപപ്പെടുത്തൽ, ഉത്തരം കണ്ടെത്തൽ എന്നീ കഴിവുകൾ വികസിപ്പിക്കുന്നതിന് അവസരം. സ്വയം പ്രവർത്തനങ്ങളിലൂടെ കുട്ടികളിലുള്ള സർഗ്ഗാത്മകത, ജിജ്ഞാസ, ക്രിയാത്മകത, ഭാവന തുടങ്ങിയവ കൂടുതൽ വേഗത്തിൽ വളരുന്നതിനുള്ള സാഹചര്യം.ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഴിവുകളായ രൂപകല്പന, ക്രിട്ടിക്കൽ തിങ്കിംഗ്, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, ഡിജിറ്റൽ നിർമ്മിതി, സഹപ്രവർത്തനം എന്നിവയിൽ കഴിവുള്ള സാങ്കേതിക വിദഗ്ദ്ധരുടെ തലമുറയെ സൃഷ്ടിക്കുന്ന ലാബ് പ്രവർത്തനങ്ങൾ. വിദഗ്ധരായ എഞ്ചിനീയർമാരാൽ ക്രമമായ പരിശീലനം , വർക്ക് ഷോപ്പുകൾ, സ്ക്കൂൾതല, സോണൽ തല മത്സരങ്ങൾ , എക്സിബിഷനുകൾ , അടൽ ടിങ്കറിംഗ് ക്ലബ്ബ് പ്രവർത്തനങ്ങൾ മ‍ുതലായവ.

Atal Tinkering Lab
Atal Tinkering Lab








  1. 1 ATL 2022 വർഷത്തെ പ‍ുതിയ ബാച്ച് HM അജിത ടീച്ചർ ഉത്ഘാടനം ചെയ്യ‍ുന്ന‍ു. 2. ATL 2022 batch_Offline class ആരംഭിച്ചപ്പോൾ
ATL 2022 batch Inauguration
ATL 2022 batch Inauguration