"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
'''''അക്കാദമിക്ക് പ്രവർത്തനങ്ങൾ''''' | == '''''അക്കാദമിക്ക് പ്രവർത്തനങ്ങൾ''''' == | ||
General Education Department ന്റെ നിർദ്ദേശപ്രകാരം FHW, MET ബാച്ചുകളിൽ Expert Interaction ക്ലാസ്സുകൾ സംഘടിപ്പിച്ചു. തോഴിൽ നൈപുണ്യ മേഖലയിൽ നൂതനമായ അനുഭവങ്ങളും അവബോധവും ലഭ്യമാക്കുന്നതിൻ വേണ്ടി മേഖലയിലെ പ്രകത്ഭരായ വ്യക്തികളെ ഉൾപ്പെടുത്തികൊണ്ട് 22-ഓളം ക്ലസ്സുകൾ സംഘടിപ്പിച്ചു. | General Education Department ന്റെ നിർദ്ദേശപ്രകാരം FHW, MET ബാച്ചുകളിൽ Expert Interaction ക്ലാസ്സുകൾ സംഘടിപ്പിച്ചു. തോഴിൽ നൈപുണ്യ മേഖലയിൽ നൂതനമായ അനുഭവങ്ങളും അവബോധവും ലഭ്യമാക്കുന്നതിൻ വേണ്ടി മേഖലയിലെ പ്രകത്ഭരായ വ്യക്തികളെ ഉൾപ്പെടുത്തികൊണ്ട് 22-ഓളം ക്ലസ്സുകൾ സംഘടിപ്പിച്ചു. | ||
22:19, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സി. ജി. സി. സി. പ്രവർത്തനങ്ങൾ-2021-22
നവീനം
ഓം വർഷ വിദ്യാർത്ഥികളെ കോഴ്‌സുകൾ പരിചയപ്പെടുത്തൽ നവംബർ 14 ഞായർ 55 പേർ പങ്കെടുത്ത പരിപാടിയിൽ കരിയർ മാസ്റ്റർ സ്വാഗതവും പി. ടി. എ പ്രസിഡന്റ് ഉദ്ഘാടനവും പ്രിൻസിപ്പൽ അന്ധ്യക്ഷ പ്രസംഗവും നടത്തി.
ഷീ ക്യാമ്പ്
ഒും രണ്ടും വർഷ വിദ്യാർത്ഥികൾക്ക് കൗമാരസംബന്ധമായ വിഷയങ്ങളിൽ സംശയ ദുരീകരണത്തിനും അറിവു പകരുതിനും ശ്രീ മതി. ഡോ. ചിു സൂസന്റെ നേതൃത്വത്തിൽ 28-12-2021 ന് പ്രോഗ്രാം സംഘടിപ്പിച്ചു.
ഹാപ്പി ലേർണിംഗ്
രസകരമായ പഠനം സാധ്യമാക്കുതിന് 27-12-2021ന് പ്രശസ്ത കരിയർ കൗസിലർ , വി. എച്ച്. എസ്. ഇ അധ്യാപകനുമായ മിസ്റ്റർ അബ്ദുൽ ഗഫൂർ ഗൂഗിൾ മീറ്റിൽ പ്രോഗ്രാം നടത്തി.
പോസിറ്റീവ് പാർന്റിംഗ്
ചൈൽഡ് ലൈൻ ഡിസ്ട്രിക്ട്് കോഡിനേറ്റർ. മിസ്റ്റർ മുഹമ്മദ് അഫ്‌സൽ കെ. കെ യുടെ നേതൃത്വത്തിൽ 18-12-2021 ന് ഗൂഗിൾ പ്ലാറ്റ് ഫോമിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഒരു അവബോധ പരിപാടി സംഘടിപ്പിച്ചു.
ഇൻസൈറ്റ്
കു'ികളിൽ ആത്മവിശ്വാസവും ആശയവിനിമയ ശേഷിയും വളർത്തുതിന് പ്രശസ്ത കൗസിലറും ജെ. ഡി. ടി. വി. എച്ച്. എസ്. ഇ സ്‌കൂൾ പ്രിൻസിപ്പലുമായ മിസ്റ്റർ ഹമീദ് കെ. കെ. യുടെ നേതൃത്വത്തിൽ 29-12-2021 ന് ഗൂഗിൾ മീറ്റിൽ പരിപാടി സംഘടിപ്പിച്ചു.
കരിയർ പ്ലാനിംഗ്
സി. ജി. സി. സി. യുടെ നേതൃത്വത്തിൽ 22-12-2021 ന് 'പാത്ത് ടു എ സക്‌സസ്്ഫുൾ കാരീർ' എ വിഷയത്തിൽ പ്രശസ്ത കരിയർ കൗസിലറും സ്‌റ്റേറ്റ് റിസോഴ്‌സെസ് പേഴ്‌സഉം ആനയാം കു് സ്‌കൂൾ അധ്യാപികയുമായ മിസിസ് ഫരീദ എം. ടി. യുടെ നേതൃത്വത്തിൽ ഗൂഗിൾ പ്ലാറ്റ്‌ഫോമിൽ പരിപാടി സംഘടിപ്പിച്ചു.
ലൈഫ് സ്‌കിന്കൗസിലിംഗ്
സി. ജി. സി. സി. യുടെ ആഭിമുഖ്യത്തിൽ ജീവിത നൈപുണി വികസനത്തിനാവശ്യമായ കൗസിലിംഗ് പരിപാടി 04--01- 2022 ന്് ഫോർമർ സ്‌റ്റേറ്റ് കരിക്കുലം മെമ്പറും മാനേജ്‌മെന്റ് ട്രെയ്്‌നറും റഹ്‌മാനിയ്യ വി. എച്ച്. എസ്്. എസ്. ഇ. സ്‌കൂൾ പ്രിൻസിപ്പലുമായ മിസ്റ്റർ ആഷിക് കെ. പി. യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
അക്കാദമിക്ക് പ്രവർത്തനങ്ങൾ
General Education Department ന്റെ നിർദ്ദേശപ്രകാരം FHW, MET ബാച്ചുകളിൽ Expert Interaction ക്ലാസ്സുകൾ സംഘടിപ്പിച്ചു. തോഴിൽ നൈപുണ്യ മേഖലയിൽ നൂതനമായ അനുഭവങ്ങളും അവബോധവും ലഭ്യമാക്കുന്നതിൻ വേണ്ടി മേഖലയിലെ പ്രകത്ഭരായ വ്യക്തികളെ ഉൾപ്പെടുത്തികൊണ്ട് 22-ഓളം ക്ലസ്സുകൾ സംഘടിപ്പിച്ചു.
ഓൺലൈൻ പാഠ്യപ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ സ്രിഷ്ടിച്ചുകോണ്ടിക്കുന്നു. കേരള ഗവൺമെന്റിന്റെ ഗൂഗിൾ ക്ലാസ്സ്റും ആപ്പ് ജീസ്യൂട്ട് ഫലപ്രദമായി നടപ്പാക്കാൻ വേണ്ടി അദ്ധാപകർക്കും വിദ്യാർത്ഥികൾക്കും ഹസീന ടീച്ചർ പരിശീലനം നടത്തി.
സ്കൂൾ സപ്പോർട്ടീവ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മുക്കം JCI യുടെ സഹകരണത്തോടുകൂടി സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന സ്വയം പ്രതിരോധ പരിശീലനം പോലീസ് ട്രെയിനറായ ശ്രീമതി ടീന സ്വരാജിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി.