Jump to content
സഹായം

"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
സി. ജി. സി. സി. പ്രവർത്തനങ്ങൾ-2021-22{{PVHSSchoolFrame/Pages}}
== സി. ജി. സി. സി. പ്രവർത്തനങ്ങൾ-2021-22 ==
 
== നവീനം ==
ഓം വർഷ വിദ്യാർത്ഥികളെ കോഴ്‌സുകൾ പരിചയപ്പെടുത്തൽ നവംബർ 14 ഞായർ 55 പേർ പങ്കെടുത്ത പരിപാടിയിൽ കരിയർ മാസ്റ്റർ സ്വാഗതവും പി. ടി. എ പ്രസിഡന്റ് ഉദ്ഘാടനവും പ്രിൻസിപ്പൽ അന്ധ്യക്ഷ പ്രസംഗവും നടത്തി.
 
== ഷീ ക്യാമ്പ് ==
ഒും രണ്ടും വർഷ വിദ്യാർത്ഥികൾക്ക് കൗമാരസംബന്ധമായ വിഷയങ്ങളിൽ സംശയ ദുരീകരണത്തിനും അറിവു പകരുതിനും ശ്രീ മതി. ഡോ. ചിു സൂസന്റെ നേതൃത്വത്തിൽ 28-12-2021 ന് പ്രോഗ്രാം സംഘടിപ്പിച്ചു.
 
== ഹാപ്പി ലേർണിംഗ് ==
രസകരമായ പഠനം സാധ്യമാക്കുതിന് 27-12-2021ന് പ്രശസ്ത കരിയർ കൗസിലർ , വി. എച്ച്. എസ്. ഇ അധ്യാപകനുമായ മിസ്റ്റർ അബ്ദുൽ ഗഫൂർ ഗൂഗിൾ മീറ്റിൽ പ്രോഗ്രാം നടത്തി.
 
== പോസിറ്റീവ് പാർന്റിംഗ് ==
ചൈൽഡ് ലൈൻ ഡിസ്ട്രിക്ട്് കോഡിനേറ്റർ. മിസ്റ്റർ മുഹമ്മദ് അഫ്‌സൽ കെ. കെ യുടെ നേതൃത്വത്തിൽ 18-12-2021 ന് ഗൂഗിൾ പ്ലാറ്റ് ഫോമിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഒരു അവബോധ പരിപാടി സംഘടിപ്പിച്ചു.
 
== ഇൻസൈറ്റ് ==
കു'ികളിൽ ആത്മവിശ്വാസവും ആശയവിനിമയ ശേഷിയും വളർത്തുതിന് പ്രശസ്ത കൗസിലറും ജെ. ഡി. ടി. വി. എച്ച്. എസ്. ഇ സ്‌കൂൾ പ്രിൻസിപ്പലുമായ മിസ്റ്റർ ഹമീദ് കെ. കെ. യുടെ നേതൃത്വത്തിൽ 29-12-2021 ന് ഗൂഗിൾ മീറ്റിൽ പരിപാടി സംഘടിപ്പിച്ചു.
 
== കരിയർ പ്ലാനിംഗ് ==
സി. ജി. സി. സി. യുടെ നേതൃത്വത്തിൽ 22-12-2021 ന് 'പാത്ത് ടു എ സക്‌സസ്്ഫുൾ കാരീർ' എ വിഷയത്തിൽ പ്രശസ്ത കരിയർ കൗസിലറും സ്‌റ്റേറ്റ് റിസോഴ്‌സെസ് പേഴ്‌സഉം ആനയാം കു് സ്‌കൂൾ അധ്യാപികയുമായ മിസിസ് ഫരീദ എം. ടി. യുടെ നേതൃത്വത്തിൽ ഗൂഗിൾ പ്ലാറ്റ്‌ഫോമിൽ പരിപാടി സംഘടിപ്പിച്ചു.
 
== ലൈഫ് സ്‌കിന്കൗസിലിംഗ് ==
സി. ജി. സി. സി. യുടെ ആഭിമുഖ്യത്തിൽ ജീവിത നൈപുണി വികസനത്തിനാവശ്യമായ കൗസിലിംഗ് പരിപാടി 04--01- 2022 ന്് ഫോർമർ സ്‌റ്റേറ്റ് കരിക്കുലം മെമ്പറും മാനേജ്‌മെന്റ് ട്രെയ്്‌നറും റഹ്‌മാനിയ്യ വി. എച്ച്. എസ്്. എസ്. ഇ. സ്‌കൂൾ പ്രിൻസിപ്പലുമായ മിസ്റ്റർ ആഷിക് കെ. പി. യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.{{PVHSSchoolFrame/Pages}}




751

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510793" എന്ന താളിൽനിന്ന് ശേഖരിച്ചത്