"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
</gallery> | </gallery> | ||
==ഹൈടെക് ക്ളാസ്സ് റൂംസ്== | ==ഹൈടെക് ക്ളാസ്സ് റൂംസ്== | ||
എം. പി. ഫണ്ടിൽ നിന്നും ലഭിച്ച | എം. പി. ഫണ്ടിൽ നിന്നും ലഭിച്ച നിർമ്മിതമായ സ്മാർട്ട് ക്ലാസ്സ് റൂമുകൾ ബഹു. ത്രശുർ എം. പി. സി. എൻ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ഐ. ടി. യിൽ അധിഷ്ഠിതമായൊരു സാക്ഷരത. കേരളത്തിന്റെ ചുക്കാൻ പിടിക്കുന്ന എം. പി. യോടുളള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. | ||
മാതാ ഹൈസ്ക്കൂളിലെ എച്ച് എസ്.വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈടക്ക് ആയികഴിഞ്ഞു. ക്ലാസ്സുകൾ സജ്ജമാക്കാൻ നേത്യത്വം നൽകിയ ഫ്രാൻസീസ് മാസ്ററർക്കും അഭിനന്ദനങ്ങൾ. ഹെെടെക് ക്ലാസ്സ് റൂമിനെപ്പറ്റിയുളള ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങ് അതീവ ഹ്യദ്വമായി. തിരുവനന്തപുരത്ത് നടന്ന ലിറ്റിൽകെെറ്റ്സ് പരിപാടിയിൽ മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ നമമുടെ വിദ്യാർത്ഥികളും പങ്കെടുത്തു. | മാതാ ഹൈസ്ക്കൂളിലെ എച്ച് എസ്.വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈടക്ക് ആയികഴിഞ്ഞു. ക്ലാസ്സുകൾ സജ്ജമാക്കാൻ നേത്യത്വം നൽകിയ ഫ്രാൻസീസ് മാസ്ററർക്കും അഭിനന്ദനങ്ങൾ. ഹെെടെക് ക്ലാസ്സ് റൂമിനെപ്പറ്റിയുളള ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങ് അതീവ ഹ്യദ്വമായി. തിരുവനന്തപുരത്ത് നടന്ന ലിറ്റിൽകെെറ്റ്സ് പരിപാടിയിൽ മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ നമമുടെ വിദ്യാർത്ഥികളും പങ്കെടുത്തു. | ||
==സിൽവർ സ്റ്റാർ- കുട്ടികളുടെ ക്യാമ്പ്== | ==സിൽവർ സ്റ്റാർ- കുട്ടികളുടെ ക്യാമ്പ്== | ||