"എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 59: വരി 59:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീ .കെ .സുബ്രഹ്മണ്യ അയ്യര് ആയിരുന്നു സ്കൂളിന്റെ ആദ്യ ഹെട്മാസ്റെര്. കെ .ഗോവിന്ദന് നായര്, എന്. സുബ്രഹ്മണ്യ അയ്യര് (എന്.എസ്.മണി ),ടി.കെ.കൃഷ്ണ പണിക്കര്,
ശ്രീ .കെ .സുബ്രഹ്മണ്യ അയ്യര്‍ ആയിരുന്നു സ്കൂളിന്റെ ആദ്യ ഹെട്മാസ്റ്റര്‍. കെ .ഗോവിന്ദന് നായര്‍, എന്. സുബ്രഹ്മണ്യ അയ്യര്‍ (എന്‍.എസ്.മണി ),ടി.കെ.കൃഷ്ണ പണിക്കര്‍,
ജെ.രാധാകൃഷ്ണ അയ്യര്, കെ.എം. രാജഗോപാലപണിക്കര്, കല്ലേലി രാഘവന് പിള്ള,
ജെ.രാധാകൃഷ്ണ അയ്യര്‍, കെ.എം. രാജഗോപാലപണിക്കര്‍, കല്ലേലി രാഘവന് പിള്ള,
പി. എന്. വാസുദേവന്‍ നായര്, കെ.എന്. നീലകണ്ഠന്‍,,  പി.എം. രാജന്‍,ശ്രീക​​​ല എന്നിവര് പ്രധാന അധ്യാപക സ്ഥാനം
പി. എന്‍. വാസുദേവന്‍ നായര്‍, കെ.എന്. നീലകണ്ഠന്‍,,  പി.എം. രാജന്‍,ശ്രീക​​​ല എന്നിവര്‍ പ്രധാന അധ്യാപക സ്ഥാനം
വഹിച്ചു. ശ്രീമതി.ബി.വല്‍സല കുമാരിയാണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക
വഹിച്ചു. ശ്രീമതി.ബി.വല്‍സല കുമാരിയാണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

22:57, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ ജില്ല
സ്ഥാപിതം18 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /,English
അവസാനം തിരുത്തിയത്
05-12-201635001



ആലപ്പുഴ നഗരത്തിന്റെ
ഹൃദയഭാഗത്തായിസ്ഥിതി ചെയ്യുന്ന
ഒരു എയ്ഡഡ് വിദ്യാലയമാണ്
എസ്.ഡി.വി .ഹയര്‍ സെക്കണ്ടറി സ്കൂള്‍.
1905-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം
ആലപ്പുഴ ജില്ലയിലെ
ഏറ്റവും പഴക്കമേറിയ
വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സനാതന ധര്‍മ്മത്തില്‍ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ മഹത്വം പേറി നില്ക്കുന്ന സനാതന ധര്‍മ്മ വിദ്യശാല .തിയോസോഫിക്കല്‍ സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചു 1905-ലാണു വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിര്‍ദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു,റാവു ബഹദൂര്‍ ശ്രീ. കെ .എ.കൃഷ്ണ അയ്യങ്കാര്‍ എന്നിവര്‍ മുന്‍കൈയെടുത്ത് വിദ്യശാല സ്ഥാപിച്ചു . 1967 ല്‍ വിദ്യാശാല ബോയ്സ്-ഗേള്‍സ് സ്കൂളുകളായി വിഭജിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • എസ്.പി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സീഡ്ക്ലബ്ബ്‍‍‍ ‍
  • വാട്സാണ്‍ ക്ലബ്ബ്
  • എനര്‍ജി ക്ലബ്ബ്
  • കായികമേള

മാനേജ്മെന്റ്

സര്വ്വശ്രീ എസ്.വെങ്കിട്ട രാമ നായിഡു ,കെ .എ.കൃഷ്ണ അയ്യങ്കാര് ,തുടങ്ങിയവരായിരുന്നു ആദ്യകാല മാനേജിംഗ് കമ്മറ്റി അംഗങ്ങള് . എസ്.ഡി.വി യുടെ പ്രവര്ത്തന നേതൃത്വം ഇപ്പോള് പ്രസിഡന്റായും ശ്രീ. ജെ. കൃഷ്ണന്‍ സെക്രട്ടറിയായും ഉള്ള കമ്മറ്റി യ്കാണ്. ശ്രീ. നീലകണ്ഠന്‍ ആണു മാനേജര്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ .കെ .സുബ്രഹ്മണ്യ അയ്യര്‍ ആയിരുന്നു സ്കൂളിന്റെ ആദ്യ ഹെട്മാസ്റ്റര്‍. കെ .ഗോവിന്ദന് നായര്‍, എന്. സുബ്രഹ്മണ്യ അയ്യര്‍ (എന്‍.എസ്.മണി ),ടി.കെ.കൃഷ്ണ പണിക്കര്‍, ജെ.രാധാകൃഷ്ണ അയ്യര്‍, കെ.എം. രാജഗോപാലപണിക്കര്‍, കല്ലേലി രാഘവന് പിള്ള, പി. എന്‍. വാസുദേവന്‍ നായര്‍, കെ.എന്. നീലകണ്ഠന്‍,, പി.എം. രാജന്‍,ശ്രീക​​​ല എന്നിവര്‍ പ്രധാന അധ്യാപക സ്ഥാനം വഹിച്ചു. ശ്രീമതി.ബി.വല്‍സല കുമാരിയാണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഇ.വി. കൃഷ്ണ പിള്ള -പ്രശസ്ത സാഹിത്യകാരന്‍
  • കെ.പി. അപ്പന്‍ -പ്രശസ്ത സാഹിത്യകാരന്‍
  • എം. പി മന്മദന്‍- സര്‍വോദയ നേതാവ്
  • കാവാലം നാരായണ പണിക്കര്‍ -കവി
  • നാഗവള്ളി ആര്.എസ്.കുറുപ്പ്
  • കെ.പി. രാമചന്ദ്രന്‍ നായര്‍ - മുന്‍ മന്ത്രി

വഴികാട്ടി

<googlemap version="0.9" lat="9.501847" lon="76.341221" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.501995, 76.341205 </googlemap>

  • NH നിന്നും ഒരു കിലോമീറ്റര് മാറി നഗര ഹൃദയത്തോട് ചേര്നു സ്ഥിതിചെയ്യുന്നു.

|----={{#multimaps: 9.501394,76.341389 | width=800px | zoom=16 }}

"0