"എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48554 (സംവാദം | സംഭാവനകൾ)
48554 (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനും ഓരോ അധ്യയന വർഷവും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു. ഇതിനായി വളരെ വിദഗ്ധരായ  അധ്യാപക കൂട്ടം തന്നെ ഇവിടെയുണ്ട്. കൂടാതെ എല്ലാ കാര്യങ്ങൾക്കും പിന്തുണയ്ക്കുന്ന മാനേജ്മെൻറ് പിടിഎ എം ടി എ അംഗങ്ങളും സ്കൂളിനുണ്ട്.

ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കുന്നത് .എൽ എസ് എസ് യു എസ് എസ് പരീക്ഷാ പരിശീലനം മറ്റു മത്സര പരീക്ഷകൾ മലയാള തിളക്കം , ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തി നടത്തി വരുന്നു. തുടർച്ചയായ എൽ എസ് എസ്, യു എസ് എസ് വിജയികൾ എടുത്തു പറയേണ്ട ഒരു മികവാണ്.
ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കുന്നത് .എൽ എസ് എസ് /യു എസ് എസ് പരീക്ഷാ പരിശീലനം മറ്റു മത്സര പരീക്ഷകൾ, മലയാള തിളക്കം , ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തി നടത്തി വരുന്നു. തുടർച്ചയായ എൽ എസ് എസ്, യു എസ് എസ് വിജയികൾ എടുത്തു പറയേണ്ട ഒരു മികവാണ്.

=== എൽ എസ് എസ്, യു എസ് എസ് പരിശീലനം ===
=== എൽ എസ് എസ്, യു എസ് എസ് പരിശീലനം ===
വരി 223: വരി 223:
വളനിർമ്മാണ യൂണിറ്റ്  വിദ്യാലയത്തിലുണ്ട്.  ഈ വളം ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. ഒപ്പം  പരിസരശുചീകരണവും സാധ്യമാവുന്നു.
വളനിർമ്മാണ യൂണിറ്റ്  വിദ്യാലയത്തിലുണ്ട്.  ഈ വളം ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. ഒപ്പം  പരിസരശുചീകരണവും സാധ്യമാവുന്നു.

=== 2020-21 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ===
=== 2020-21 വർഷത്തെ നടത്തി വരുന്നതുും ഏറ്റെടുക്കുന്നതുമായ പ്രധാന പ്രവർത്തനങ്ങൾ ===
1.    ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം.
1.    ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം.

വരി 265: വരി 265:

=== വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം ===
=== വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം ===
വണ്ടൂർ ടൗൺ‍സൌന്ദര്യവൽക്കരണം ഇനി കാപ്പിൽS.V.A.U.P സ്ക്കൂളിന്റെ കൈകളിൽ.....
വണ്ടൂർ ടൗൺ‍സൌന്ദര്യവൽക്കരണം ഇനി കാപ്പിൽ എസ് വി എ യു പി സ്ക്കൂളിന്റെ കൈകളിൽ.....

വണ്ടൂർ ടൗൺ‍ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മഞ്ചേരിറോഡിലെ ഡിവൈഡറുകളിലും റോഡ്സൈഡിലും മനോഹരമായ പൂന്തോട്ടമൊരുക്കുന്നു.
വണ്ടൂർ ടൗൺ‍ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മഞ്ചേരിറോഡിലെ ഡിവൈഡറുകളിലും റോഡ്സൈഡിലും മനോഹരമായ പൂന്തോട്ടമൊരുക്കുന്നു.

വിദ്യാർത്ഥികൾ, അധ്യാപകർ,PTA,MTA അംഗങ്ങൾ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെല്ലാം സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
വിദ്യാർത്ഥികൾ, അധ്യാപകർ,പി ടി എ എം ടി എ അംഗങ്ങൾ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെല്ലാം സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.

അലമാന്റ, അരളി, പ്ലുമേറിയതുടങ്ങിയചെടികളാണ്പ്രധാനമായുംനട്ടത്.
അലമാന്റ, അരളി, പ്ലുമേറിയതുടങ്ങിയചെടികളാണ്പ്രധാനമായുംനട്ടത്.