"*റവ സി ജെയിൻ എ എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം|354x354ബിന്ദു' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:33025 sr jane.jpeg|ലഘുചിത്രം|354x354ബിന്ദു]]
ഒരു പ്രഥമാധ്യാപികയ്ക്കു വേണ്ട എല്ലാ ഗുണഗണങ്ങളും ഒത്തു ചേർന്ന ഒരു വ്യക്തിത്വമാണ് റവ സിസ്റ്റർ ജെനിൻ എ എസ് .സോഷ്യൽ സയൻസ് അധ്യാപികയായിരുന്ന സിസ്റ്റർ 2018 മുതൽ മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ സാരഥ്യം വഹിക്കുന്നു .  അദ്ധ്യപകർക്കിടയിലും  കുട്ടികൾക്കിടയിലും അവരവർ അർഹിക്കുന്ന നീതിയും സ്ഥാനമാനങ്ങളും നൽകുന്നത് തന്റെ  കാഴ്ചപ്പാടായി  സ്വീകരിച്ച ഒരാളാണ് സിസ്റ്റർ.നല്ല സംഘടകയും ,നല്ല പ്രസംഗികയും ,നല്ല അധ്യാപികയുമാണ് .[[പ്രമാണം:33025 sr jane.jpeg|ലഘുചിത്രം|354x354ബിന്ദു]]

21:18, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു പ്രഥമാധ്യാപികയ്ക്കു വേണ്ട എല്ലാ ഗുണഗണങ്ങളും ഒത്തു ചേർന്ന ഒരു വ്യക്തിത്വമാണ് റവ സിസ്റ്റർ ജെനിൻ എ എസ് .സോഷ്യൽ സയൻസ് അധ്യാപികയായിരുന്ന സിസ്റ്റർ 2018 മുതൽ മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ സാരഥ്യം വഹിക്കുന്നു .  അദ്ധ്യപകർക്കിടയിലും  കുട്ടികൾക്കിടയിലും അവരവർ അർഹിക്കുന്ന നീതിയും സ്ഥാനമാനങ്ങളും നൽകുന്നത് തന്റെ  കാഴ്ചപ്പാടായി  സ്വീകരിച്ച ഒരാളാണ് സിസ്റ്റർ.നല്ല സംഘടകയും ,നല്ല പ്രസംഗികയും ,നല്ല അധ്യാപികയുമാണ് .

"https://schoolwiki.in/index.php?title=*റവ_സി_ജെയിൻ_എ_എസ്&oldid=1508407" എന്ന താളിൽനിന്ന് ശേഖരിച്ചത്