"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
'''''വിദ്യാരംഗം കലാ സാഹിത്യ വേദി''''' | '''''വിദ്യാരംഗം കലാ സാഹിത്യ വേദി''''' | ||
കുട്ടികളുടെ അഭിരുചിയനുസരിച്ച് പരിശീലനവും മത്സരങ്ങളും നടത്തുന്നു. ചിത്രകല, പ്രസംഗം തുടങ്ങിവയിലും കഥ, കവിത തുടങ്ങിയ രചനകളിലും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. കുട്ടികളുടെ സാഹിത്യ രചനകൾ ഉൾപ്പെടുത്തി | |||
കുട്ടികളുടെ അഭിരുചിയനുസരിച്ച് പരിശീലനവും [[പ്രമാണം:34343art D.jpg|ലഘുചിത്രം|പകരം=]]മത്സരങ്ങളും നടത്തുന്നു. [[പ്രമാണം:34343 2010 art 2.JPG|ഇടത്ത്|ലഘുചിത്രം]]ചിത്രകല, പ്രസംഗം തുടങ്ങിവയിലും | |||
കഥ, കവിത തുടങ്ങിയ രചനകളിലും | |||
പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. | |||
കുട്ടികളുടെ സാഹിത്യ രചനകൾ ഉൾപ്പെടുത്തി | |||
മാഗസിനുകളും പ്രസിദ്ധീകരിക്കുന്നു. | മാഗസിനുകളും പ്രസിദ്ധീകരിക്കുന്നു. | ||
അഭിനയ ശേഷിയുള്ള കുട്ടികൾക്ക് അതിനുള്ള അവസരവും പ്രോത്സാഹനവും നൽകുന്നുണ്ട്. | അഭിനയ ശേഷിയുള്ള കുട്ടികൾക്ക് അതിനുള്ള | ||
അവസരവും പ്രോത്സാഹനവും നൽകുന്നുണ്ട്. |
21:03, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിവിധ ക്ലബ്ബുകളുടെ കീഴിൽ വ്യത്യസ്ത പരിപാടികൾ നടപ്പാക്കി വരുന്നു.
സ്പോർട്സ് ക്ലബ്
യോഗ്യരായ കുട്ടികളെ കണ്ടെത്തി
കായിക പരിശീലനത്തിന് അവസരമൊരുക്കുന്നു.
താല്പര്യവും കഴിവുമുള്ള
ആൺകുട്ടികൾക്ക് ഫുട്ബോൾ കളിക്കാൻ
പ്രത്യേകം കോച്ചിനെ ഉപയോഗപ്പെടുത്തി പരിശീലനം നൽകുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ അഭിരുചിയനുസരിച്ച് പരിശീലനവും
മത്സരങ്ങളും നടത്തുന്നു.
ചിത്രകല, പ്രസംഗം തുടങ്ങിവയിലും
കഥ, കവിത തുടങ്ങിയ രചനകളിലും
പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.
കുട്ടികളുടെ സാഹിത്യ രചനകൾ ഉൾപ്പെടുത്തി
മാഗസിനുകളും പ്രസിദ്ധീകരിക്കുന്നു.
അഭിനയ ശേഷിയുള്ള കുട്ടികൾക്ക് അതിനുള്ള
അവസരവും പ്രോത്സാഹനവും നൽകുന്നുണ്ട്.