"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |

വരി 4: | വരി 4: | ||
=== പ്രിൻസിപ്പൽ === | === പ്രിൻസിപ്പൽ === | ||

[[പ്രമാണം:D49WhatsApp Image 2022-01-28 at 12.19.06 PM.jpeg|ചട്ടരഹിതം|300x300ബിന്ദു]] മിനി. പി | [[പ്രമാണം:D49WhatsApp Image 2022-01-28 at 12.19.06 PM.jpeg|ചട്ടരഹിതം|300x300ബിന്ദു]] മിനി. പി | ||
=== അദ്ധ്യാപകർ === | === അദ്ധ്യാപകർ === |
21:01, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2000ൽ പ്രവർത്തനം ആരംഭിച്ച കിടങ്ങൂർ എൻ എസ് എസ് ഹയർ സെക്കന്ററി വിഭാഗത്തിൽ 2 സയൻസ് ബാച്ചുകളും 1 ഹ്യുമാനിറ്റീസ് ബാച്ചുമാണുള്ളത്. ഈ രണ്ടു കോഴ്സുകളിലുമായി 300 കുട്ടികൾ ഇവിടെ പഠിക്കുന്നു. പ്രിൻസിപ്പൽ ഉൾപ്പെടെ 16 അധ്യാപകരും 2 അനധ്യാപകരും ജോലി ചെയ്യുന്നു.'സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം ' എന്ന ലക്ഷ്യം മുൻനിർത്തി നാഷണൽ സർവീസ് സ്കീംന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു.കൂടാതെ കുട്ടികളുടെ സർഗാത്മകമായ ശേഷികളുടെ വളർച്ചക്ക് ഉതകുന്ന തരത്തിൽ സൗഹൃദ ക്ലബ്, കരിയർ ക്ലബ് പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനായി എക്കോ ക്ലബ് പ്രവർത്തിക്കുന്നു. കൂടാതെ ലഹരി വിരുദ്ധ ക്ലബ്, സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, പാർലിമെന്ററി ക്ലബ്, ഭൂമിത്രസേന എന്നിവയുടെ പ്രവർത്തനങ്ങളും സുഗമമായി നടന്നു വരുന്നു.
പ്രിൻസിപ്പൽ

അദ്ധ്യാപകർ

ശ്രീവിദ്യ. പി(ഹിന്ദി) -
പി എൻ മുരളീധരൻ നായർ(പൊളിറ്റിക്കൽ സയൻസ്) -
എൻ സുഭദ്ര(സോഷ്യോളജി) -
ബീന എം ആർ(ഇംഗ്ലീഷ്) -
എം എസ്സ് ശ്രീകുമാർ(ഇംഗ്ലീഷ്) -
ഇന്ദു ജി(ഗണിതം) -
ബിന്ദു ജി നായർ(മലയാളം) -
പാർവതി എസ്സ് കൃഷ്ണ(ഹിസ്റ്ററി) -
ശബരീഷ് കെ(ബോട്ടണി) -
രമ്യ ആർ(കെമിസ്ട്രി) -
സി എസ് ജയപ്രകാശ്( ഇക്കണോമിക്സ്) -
ആശമോൾ എം കെ(ഗണിതം) -
ജയശ്രീ എസ്(സുവോളജി) -
ശ്രീജ എസ് (കെമിസ്ട്രി)
നേട്ടങ്ങൾ
- പാർവതി വേണുഗോപാൽ - കോമൺ വെൽത്ത് സ്കോളർഷിപ്പോടുകൂടി ഡോക്ടറേറ്റ് ബിരുദം നേടി.
- ലക്ഷ്മി രാധാകൃഷ്ണൻ - ഡോക്ടറേറ്റ് ബിരുദം (മലയാളം സാഹിത്യം )
- വിസ്മയ മണിക്കുട്ടൻ -ബി. എസ്. സി ബയോടെക്നോളജി (ഒന്നാം റാങ്ക് )
- അനഘ ജെ കോലത്തു -(ഒ. എൻ. വി യുവസാഹിത്യ പുരസ്‌കാരം )
- ഗോപികൃഷ്ണൻ എസ് - മുംബൈ ഐ ഐ ടി മോനാഷ് സർവകലാശാല സംയുക്ത ഗവേഷണത്തിന് തിരഞ്ഞെടുക്കപെട്ട ലോകത്തെ 43 പ്രതിഭകളിൽ ഏക മലയാളി.
അക്കാദമിക നേട്ടം
2019 ലെ അക്കാദമിക നേട്ടങ്ങൾ

അപർണ പി നായർ -
സംയുക്ത -
മാളവിക . എസ്
- 150 കുട്ടികൾ എഴുതിയ ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷയിൽ 33 കുട്ടികൾ ഫുൾ A+ കരസ്ഥമാക്കി.
- അപർണ പി നായർ, സംയുക്ത എസ്, മാളവിക എസ് എന്നിവർ 1200 ഇൽ 1200 മാർക്ക് നേടി മികച്ച വിജയം കൈവരിച്ചു.
- അപർണ പി നായർ അഖിലേന്ത്യ മെഡിക്കൽ പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ ഉന്നത വിജയം കരസ്‌ഥമാക്കി.
കലാപ്രതിഭകൾ
- മമിത ബൈജു - ശ്രദ്ധേയയായ യുവനടി, ക്ലാസിക്കൽ ഡാൻസർ.
- നീഹാര ബി ദേവ് - ഷോർട്ഫിലിമുകളിലൂടെ പരിചിതയായ താരം, ക്ലാസിക്കൽ ഡാൻസർ