"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
പ്രമാണം:D50WhatsApp Image 2022-01-28 at 1.27.10 PM.jpeg|<center>ദേവദത്ത് (ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു)</center>
പ്രമാണം:D50WhatsApp Image 2022-01-28 at 1.27.10 PM.jpeg|<center>ദേവദത്ത് (ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു)</center>
പ്രമാണം:22WhatsApp Image 2022-01-25 at 9.49.34 AM (1).jpeg|<center>അപർണ ആർ നായർ(അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉയർന്ന വിജയം)</center>
പ്രമാണം:22WhatsApp Image 2022-01-25 at 9.49.34 AM (1).jpeg|<center>അപർണ ആർ നായർ(അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉയർന്ന വിജയം)</center>
</gallery></center>?1.ജില്ലയിലെ ഏറ്റവും മികച്ച IT ലാബ്
</gallery></center>1.ജില്ലയിലെ ഏറ്റവും മികച്ച IT ലാബ്

2.വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം.
2.വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം.

20:42, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1.ജില്ലയിലെ ഏറ്റവും മികച്ച IT ലാബ്

2.വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം.

3 .സംസ്ഥാന പ്രവർത്തിപരിചയ മേളയിൽ എ ഗ്രേഡ്

4. സംസ്ഥാന കലോത്സവത്തിൽ വിവിധപരിപാടികളിൽ മത്സരിച്ച് എ ഗ്രേഡ്

5. വർഷങ്ങളായിസബ് ജില്ലാസംസ്കൃത കലോത്സവത്തിൽ ഓവറോൾ .

6. വായനാമത്സരത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ്

7. നല്ലപാഠം പുരസ്ക്കാരം

8. മാതൃഭൂമി സീഡ്

9. ഹയർ സെക്കൻഡറി പരീക്ഷയിൽ മൂന്ന് കുട്ടികൾക്ക് ഫുൾ മാർക്ക്.

10. അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ അപർണ പി നായർക്ക് ആദ്യശ്രമത്തിൽ തന്നെ ഉന്നത വിജയം.

11. ഹയർസെക്കൻഡറി വിഭാഗത്തിൽ പുസ്തകാ സ്വാദനത്തിന്  ഹരിഗോവിന്ദ്  കെ. ആർ  ജില്ലാതലത്തിൽ  സമ്മാനാർഹനാവുകയും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

12. 2021-2022 വർഷത്തെ തളിര് സ്കോളർഷിപ്പിന് ( ജൂനിയർ വിഭാഗം)  അനാമിക റ്റി. ആർ, മാളവിക ദിപു എന്നീ കുട്ടികൾ  അർഹരായി.