"2017 - 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 8: | വരി 8: | ||
*ജൂലൈ :- | *ജൂലൈ :- | ||
<nowiki>*</nowiki>ബഷീർദിനം - | [[*ബഷീർദിനം -|<nowiki>*</nowiki>ബഷീർദിനം -]] | ||
<nowiki>*</nowiki>ചാന്ദ്ര ദിനം - | <nowiki>*</nowiki>ചാന്ദ്ര ദിനം - |
20:35, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
- ജൂൺ :-
- ജൂലൈ :-
*ചാന്ദ്ര ദിനം -
ചാന്ദ്രദിനം കുട്ടികളുടെ ക്വിസ് , ചാന്ദ്രമനുഷ്യരുമായുള്ള അഭിമുഖം , സി ഡി പ്രദർശനം തുടങ്ങിയപരിപാടികളോടെ നടത്തി.
*ബാലസഭ നടത്തി -
കുട്ടികളുടെ കഥ , പാട്ട് , ഡാൻസ് എന്നിങ്ങനെയുള്ള കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ളവേദിയായ ബാലസഭ നടത്തി. വളരെ രസകരമായി കുട്ടികളെല്ലാവരും പരിപാടികൾ അവതരിപ്പിച്ചു.
- august:-
*ഇൻഡിപെൻഡൻസ് ഡേ -
സ്വാതന്ത്രദിനം അതിഗംഭീരമായി ആഘോഷിച്ചു. വാർഡ് കൗൺസിലർ സുഹറാബി ടീച്ചർ പതാകഉയർത്തി. കുട്ടികളുടെ ഗാന്ധിജി , ക്യാപ്റ്റൻ ലക്ഷ്മി , നെഹ്‌റു എന്നിവരുടെയും മതമൈത്രി സന്ദേശംഎന്നിവ ഉൾകൊള്ളുന്ന പ്രച്ഛന്ന വേഷത്തോടെയുള്ള ഘോഷയാത്ര ശ്രദ്ധേയമായി. ദേശഭക്തിഗാനം , പ്രസംഗം എന്നിവയും ഉണ്ടായി. സുഹറാബി ടീച്ചർ കുട്ടികൾക്ക് പായസ വിതരണവും നടത്തി.
*സ്കൂൾ ഇലക്ഷൻ -
കുട്ടി തെരഞ്ഞെടുപ്പ് കുട്ടിക്കളിയല്ല!
സ്ക്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി!
വിദ്യാർത്ഥികളിൽ ജനാധിപത്യബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ചെർപ്പുളശ്ശേരികച്ചേരിക്കുന്ന് നോർത്ത് എ.എം.എൽ.പി സ്കൂളിൽ നടത്തിയ സ്ക്കൂൾ ലീഡർ തെരഞ്ഞെടുപ്പ്ശ്രദ്ധേയമായി.
ജനാധിപത്യ ബോധം വളരെ നേരത്തെ തന്നെ കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശമായിരുന്നുഇത്തരമൊരു കുട്ടി തെരഞ്ഞെടുപ്പിന് അധ്യാപകരെ പ്രേരിപ്പിച്ചത് .
*ഓണം - ബക്രീദ് -
സ്ക്കൂളിന്റെ ഓണം- ബ്രക്രീദ് ആഘോഷം വിജയകരമായി സമാപിച്ചു. നാടിന്റെ ഐക്യവും, ഒത്തൊരുമയും ,
മതമൈത്രിയും ,തനിമയും വിളിച്ചോതി നാടിന്റൊരു ഉത്സവമാക്കി തീർത്തതായിരുന്നു ആഘോഷപരിപാടികൾ .....നാട്ടിലെ കുട്ടികൾ മുതൽ മുതിർന്നവരും, പൗരപ്രമുഖരും സ്ക്കുളിന്റെഅഭിദയകാംഷികളും, പങ്കെടുത്ത പരിപാടികൾക്ക് പി.ടി.എ - എം.പി.ടി.എ ഭാരവാവികളും,സ്ക്കൂളിലെ അധ്യാപകരും ,നാട്ടുകാരും, പൂർവ്വ വിദ്യാർത്ഥികളും നേതൃത്വം നൽകി.
വിഭവസമൃതമായ സദ്യ വിഭവങ്ങൾ ഏല്ലാവർക്കും ചിട്ടയൊത്ത രീതിയിൽ വിളമ്പി നൽകി . ഉറിയടി , വടംവലി , കസേരകളി ,കുളങ്കര എന്നീ പരിപാടികളും നടത്തി.
*ഹിരോഷിമ നാഗസാക്കി -
ഹിരോഷിമ നാഗസാക്കിയെ കുറിച്ചുള്ള അവബോധം കുട്ടികൾക്കു നൽകുന്നതിന്റെ ഭാഗമായിസോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു വീഡിയോ പ്രദർശനം നടത്തി. യുദ്ധവിരുദ്ധസന്ദേശങ്ങളെഴുതിയ പോസ്റ്റർ തയ്യാറാക്കി. ക്വിസ് മത്സരവും നടത്തി.
- സെപ്റ്റംബർ :-
*സ്കൂൾ സ്പോർട്സ് -
ഭാവിയുടെ ഉസൈൻ ബോൾട്ടുമാരെയും പി.ടി ഉഷമാരേയും തിരഞ്ഞെടുക്കാനുള്ള വിദ്യാർത്ഥികളുടെകായിക മത്സരം
Sportsival-17 .
Blue House ,Green House, Red House, yellow House എന്നിങ്ങനെ നാല് ഗ്രൂപ്പുകൾക്ക് കീഴിലാണ്മത്സരാർത്ഥികൾ പോരാട്ടത്തിൽ മാറ്റുരച്ചത്....
കായിക മത്സരം ചെർപ്പുളശ്ശേരിയുടെ നാമം കേരളത്തിനകത്തും പുറത്തും എത്തിച്ച അൽ മദീനചെർപ്പുളശ്ശേരിയുടെ ഫുട്ബോൾ താരവും നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൂടിയായഅയ്യൂബ്ക്ക ഉദ്ഘാടനം നിർവ്വഹിച്ചു...
വാഷിയേറിയ കുരുന്നുകളുടെ കായിക മത്സരത്തിൽ അമീൻ നയിച്ച GREEN HOUSE കിരീടമുയർത്തി
100 പോയിന്റ് നേടിയായിരുന്നു
GREEN ന്റെ കിരീട നേട്ടം..
തൊട്ടുപിറകിൽ 97 പോയിന്റ് നേടി അർച്ചന നയിച്ച YELLOW HOUSE 💛 രണ്ടാം സ്ഥാനംകരസ്ഥമാക്കി ..
92 പോയിൻറ് കരസ്ഥമാക്കി ഒരു കായിക താരത്തിന്റെ ലീവ് മൂലം സിനാൻ ഷെബീർ നയിച്ച BLUE House 💙 മൂന്നാം സ്ഥാനം പിടിച്ചടക്കി 💪...
*അധ്യാപക ദിനം -
ഡോ . എസ് രാധാകൃഷ്ണനെ കുറിച്ച കുട്ടികൾക്കു അറിയുന്നതിനായി ഒരു വീഡിയോ പ്രദർശനംനടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ക്വിസ് മത്സരവും നടത്തി.
- ഒക്ടോബർ :- *cpta-
കുട്ടികളുടെ ക്ലാസ് തല പിടിഎ മീറ്റിംഗ് നടത്തി അവരുടെ അക്കാദമിക കാര്യങ്ങളെ കുറിച്ച ചർച്ചനടത്തി.
*ശാസ്ത്ര ക്വിസ്-
*സ്കൂൾതല യുറീക്ക-
*മലർവാടി ക്വിസ്-
*ഗാന്ധിജയന്തി-
മഹാത്മാവിന്റെ ജന്മദിനം വളരെ നല്ല രീതിയിൽ ആഘോഷിച്ചു. പാട്ട് , കഥ , പ്രസംഗം , പ്രച്ഛന്ന വേഷംഎന്നിങ്ങനെയുള്ള പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ക്വിസ് മത്സരവും നടത്തി.
- നവംബർ :-
*കേരളപ്പിറവി-
കേരളപ്പിറവി വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. നോൺ - കേരളൈറ്റ് മീറ്റ് ശ്രദ്ധേയമായി. വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ കൂടിക്കാഴ്ച കൗതുകം നിറഞ്ഞതായിരുന്നു. ചടങ്ങിൽപിടിഎ ,
എംപിടിഎ ,രക്ഷിതാക്കളും പങ്കെടുത്തു. ക്വിസ് ,കേരള ഭൂപട രചനയും സംഘടിപ്പിച്ചു.
*യുറീക്ക പഞ്ചായത്ത്തല മത്സരം
*ശ്രദ്ധ
ശ്രദ്ധയുടെ ഭാഗമായി രക്ഷിതാക്കളെ ഉൾപ്പെടുത്തി ഉദ്ഘടനം നടത്തി. വാർഡ് കൗൺസിലർസുഹറാബി ടീച്ചറാണ് ഉദ്ഘടനം ചെയ്തത്. പിടിഎ , സ്കൂൾ വികസന സമിതി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വൈകിയിട്ട് നാല് മണി വരെ ഇതിലുൾപ്പെട്ടകുട്ടികൾക്കു മൊഡ്യൂൾ പ്രകാരം ക്ലാസ്സെടുത്തു.
*ശിശുദിനം
സമ്മാന പൊതികളുമായി ചെർപ്പുളശ്ശേരി ജനമൈത്രി പോലീസ് എത്തി ...
ക്രിയാത്മക പ്രവർത്തനങ്ങളാണ് എപ്പോഴും ഇഷ്ട്ടപ്പെടാറുള്ളത്..
ശിശുദിനത്തോടനുബന്ധിച്ച് കച്ചേരിക്കുന്ന്
എ.എം.എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച വിദ്യാർത്ഥി സമ്മേളനത്തിലേക്കാണ്സമ്മാനപ്പൊതികളുമായി ചെർപ്പുളശ്ശേരി എസ്.ഐ ലിബി സർ എത്തിയത് .
ലിബി സാറിന്റെ വരവ് കുട്ടികളിൽ ആവേശം പരത്തി .. ശിശുദിന സന്ദേശം പങ്കുവെച്ചും, നർമ്മങ്ങൾപറഞ്ഞു രസിച്ചും, നെഹ്റു തൊപ്പി കുട്ടികളെ ധരിപ്പിച്ചും മണിക്കൂറുകൾ കുട്ടികളോടൊപ്പം ചിലവഴിച്ച്കൊണ്ട് മധുരം വിതരണം ചെയ്താണ് മടങ്ങിയത് ..
വിദ്യാർത്ഥി സമ്മേളനം പൂർണ്ണമായും വിദ്യാർഥികളാണ് നിയന്ത്രിച്ചത് എന്നതാണ് മറ്റൊരുവ്യത്യസ്ത്ഥ.സിനാൻ ഷബീറിന്റെ ഗാംഭീര്യം ഏറിയ സ്വാഗതത്തോടെ സമ്മേളനം ആരംഭിച്ചു...സ്കൂൾലീഡർ ഫിദ ആയിഷയുടെ അധ്യക്ഷതയിൽ നടന്ന വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്തത്സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പ്രവർത്തി പരിചയമേളയിൽ ഉന്നത വിജയം കൈവരിച്ചഅമീൻ പി.എ.യാണ് . ചാച്ചാജിയുടെ ജീവിതത്തെക്കുറിച്ച് ഫിദ വി.ടി മുഖ്യപ്രഭാഷണം നിർവഹിച്ചു. നെഹ്റുവിന്റെ വേഷമണിഞ്ഞ് അർച്ചന രാജ് വേദിയിലെത്തിയത് വിദ്യാർഥികളിൽകൗതുകമുണർത്തി...
പരിപാടിക്ക് മാറ്റേക്കി ഐഡിയൽ D.Ed വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി...
ചെർപ്പുളശ്ശേരി TopKo Technologies സ്ഥാപന മേധാവികളും ,ജീവനക്കാരും വിദ്യാർഥികളോടൊപ്പംശിശു ദിനം ആഘോഷിക്കാൻ എത്തിയിരുന്നു...
*അനുമോദന സദസ്സ് -
കലോത്സവത്തിലും ,കായികമേളയിലും , ശാസ്ത്രമേളയിലും പങ്കെടുത്ത കുട്ടികൾക്കുള്ളഅനുമോദനസദസ്സ് ഗംഭീരമായി നടത്തി. ചടങ്ങ് വാർഡ് കൗൺസിലർ സുഹറാബി ടീച്ചർ ഉദ്ഘടനംചെയ്തു. എഇഒ ജയരാജ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
- ഡിസംബർ :-
*അറബിക് ഡേ -
അന്താരഷ്ട്ര അറബിക് ഡേ വിദ്യാലയത്തിലെ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അറബിക് അസ്സെംബ്ലയോടെയായിരുന്നു പരിപാടി തുടക്കം കുറിച്ചത്. ചിത്ര രചന , വായന മത്സരംഎന്നിവയും നടത്തി.
- ജനുവരി :-
*ന്യൂ ഇയർ -
*പുതിയ കെട്ടിട ഉദ്ഘടനം -
പുതിയ കെട്ടിടത്തിന്റെ ഉദ്ഘടനം വർണ്ണശബളമായ ഘോഷയാത്രയോടെ മന്ത്രി കടന്നപ്പള്ളിരാമചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ അബ്ദുവഹാബ് (എം. പി ),
(എം.എൽ.എ )ശശി ,മുൻസിപ്പൽ ചെയർപഴ്സണൽ കൗണ്സിലർമാർ , മറ്റുപ്രമുഖ വ്യക്തികൾസന്നിഹിതരായിരുന്നു. വീഡിയോ കാണാം ;
*റിപ്പബ്ലിക്ക് ഡേ -
വളരെ നല്ല രീതിയിൽ തന്നെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ നടത്തി. വാർഡ് കൗൺസിലർസുഹറാബി ടീച്ചർ പതാക ഉയർത്തി. ട്രെയിനിങ് ടീച്ചേർസ് അസംബ്ലി നടത്തി. കുട്ടികളുടെപരിപാടികൾ ഉണ്ടായിരുന്നു. പിടിഎ ,
എംപിടിഎ ,രക്ഷിതാക്കൾ എന്നിവരുടെ പ്രതിനിധികൾ ആശംസകൾ അറിയിച്ചു. മധുരം നൽകിപരിപാടി അവസാനിപ്പിച്ചു .
- ഫെബ്രുവരി :-
*അക്കാഡമിക് മാസ്റ്റർ പ്ലാൻ-
അക്കാദമിക മാസ്റ്റർ പ്ലാൻ വാർഡ് കൗൺസിലർ സുഹറാബി ടീച്ചർ പ്രകാശനം ചെയ്തു. പരിപാടിയിൽ പിടിഎ ,
എംപിടിഎ ,രക്ഷിതാക്കളും പങ്കെടുത്തു. രക്ഷിതാക്കൾക്കുള്ള ഓറിയന്റഷന് ക്ലാസ് ബിആർസിട്രൈനെർ റഷീദ് സർ എടുത്തു.
*സ്കൂൾ ഫെസ്റ്റ്-
lkg ,ukg ,1,2,3,4 എന്നിവരെ ഗ്രൂപ്പുകളാക്കി വിവിധ കലാപരിപാടികൾ മത്സരങ്ങളായി നടത്തി. കഥ , കവിത , ആക്ഷൻ സോങ് , സ്കിറ്റ് , മൈം , മാപ്പിളപ്പാട്ട് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
*വിനോദയാത്ര -
രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് വിനോദയാത്ര പോയി. ഏകദേശം 118 പേർവിനോദയാത്രയിൽ പങ്കെടുത്തു. മറൈൻ ഡ്രൈവ് , ഹിൽ പാലസ് ,ലുലു മാൾ എന്നിവടങ്ങളിൽസന്ദർശനം നടത്തി.
- മാർച്ച് :-
*പിറന്നാളിനൊരു സമ്മാന പൂച്ചട്ടി തുടക്കമായി -
*ദിനചര്യ പരിശീലനം -
Our Kg students.....
Stars of tomorrow....
Here
kids learn how to meet needs of present and face the challenges of tomorrow...
yes...
they can stand on their own legs...
they learned lessons of folding the dress, washing hands neatly, brushing, cutting nail....
ഇവിടം വ്യത്യസ്തമാണ്....
ജീവിതത്തിൽ പല ഘട്ടങ്ങളിലൂടേയും സഞ്ചരിക്കേണ്ടവരാണ് വിദ്യാർത്ഥികൾ....
നിത്യജീവിതത്തിലെ ദിന ചര്യങ്ങൾ പരിശീലിപ്പിച്ച് കൊണ്ട് സ്വന്തം കാലിൽ നിൽക്കാൻപ്രാപ്തരാക്കുകയാണ് ഇവരേ...
*പറവക്കൊരു നീർക്കുടം -
*തണൽ -
*ഗ്രേഡുയേഷൻ -