*പരിസ്ഥിതിദിനം -

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവാസ് മാട്ടര ഹിൽ ഹീറോ ക്ലബിന് വേണ്ടി സ്കൂളിലെത്തിച്ചു. സുഹറാബി ടീച്ചർ ,ഇക്ബാൽ ദുറാനി , സിദിഖ് പറക്കാടൻഎന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലക്ഷമീത്തരുപൂവരശ് , കണിക്കൊന്ന , മാവ് , പ്ലാവ് , പച്ചക്കറിതൈകൾ എന്നിവ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിച്ചു.

"https://schoolwiki.in/index.php?title=*പരിസ്ഥിതിദിനം_-&oldid=1506382" എന്ന താളിൽനിന്ന് ശേഖരിച്ചത്