"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
സി പി ഒ - ശ്രീമതി ഉഷസ് വി ഉണ്ണികൃഷ്ണൻ | '''''സി പി ഒ - ശ്രീമതി ഉഷസ് വി ഉണ്ണികൃഷ്ണൻ''''' | ||
എ സി പി ഒ - ശ്രീമതി മെറിൽ റോസ് പി കെ | '''''എ സി പി ഒ - ശ്രീമതി മെറിൽ റോസ് പി കെ''''' | ||
== '''ലക്ഷ്യം''' == | == '''ലക്ഷ്യം''' == |
20:29, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സി പി ഒ - ശ്രീമതി ഉഷസ് വി ഉണ്ണികൃഷ്ണൻ
എ സി പി ഒ - ശ്രീമതി മെറിൽ റോസ് പി കെ
ലക്ഷ്യം
- പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
- വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
- സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
- സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.
റിപ്പബ്ലിക്ക് ദിനാഘോഷം 2022
- സ്കൂളുകൾ അടച്ച സാഹചര്യത്തിൽ എഴുപത്തിമൂന്നാമതു റിപ്പബ്ലിക്ക് ദിനത്തിൽ എസ് പി സി കേഡറ്റ്സ് കുടുംബങ്ങൾക്കൊപ്പം വീടുകളിൽ പതാക ഉയർത്തി ആഘോഷിച്ചു
അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം - ഡിസംബർ 10
എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു.പ്രധാനധ്യാപിക ശ്രീമതി അനു ടീച്ചർ, എസ് പി സി കേഡറ്റ് ഏയ്ഞ്ചൽ റോസ് ബിജു ,ഒല്ലൂർ സി പി ഒ ശ്രീ വിനീഷ് സർ എന്നിവർ സംസാരിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, മറ്റ് ധീരയോദ്ധാക്കളുടെയും വിയോഗത്തിൽ ൽ അനുശോചനം രേഖപ്പെടുത്തി. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ എസ് പി സി കേഡറ്റ്സ് ദൃശ്യാവിഷ്കാരം നടത്തി.മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു നടത്തിയ ഉപന്യാസ രചന, ചിത്രരചന മത്സരം വിജയികൾക്കുള്ള സമ്മാന ദാനം നടത്തി. എസ് പി സി കേഡറ്റുകളും,പി ടി എ അംഗങ്ങളും,ഗാർഡിയൻ എസ് പി സി അംഗങ്ങളും, രക്ഷിതാക്കളും, അധ്യാപകരും പങ്കെടുത്തു.