2010 മുതലാണ് സ്കൂളിൽ ഗാന്ധിദർശൻ പരിപാടി ആരംഭിച്ചത്. മൂന്നു തവണ മികച്ച ഗാന്ധിദർശൻ സ്കൂളിനും ഗാന്ധി ആൽബത്തിനും കയ്യെഴുത്ത് മാസികയ്ക്കുമുള്ള അവാർഡ് ലഭിക്കുകയുണ്ടായി. ഗാന്ധി ജയന്തി പ്രവർത്തനങ്ങളായ പോസ്റ്റർ നിർമ്മാണം ഗാന്ധി മരം നടീൽ പുഷ്പാർച്ചന, ഗാന്ധി ക്വിസ്, ശുചീകരണ പ്രവർത്തനങ്ങൾ, ഗാന്ധി ദീപം തെളിക്കൽ, ഗാന്ധി ക്വിസ് തുടങ്ങി വിവിധവർത്തനങ്ങൾ എല്ലാ വർഷവും നടത്തിവരുന്നു. ശിശുദിന റാലി, സ്വാതന്ത്ര്യ ദിന റാലി , രക്ത സാക്ഷി ദിന പ്രവർത്തനങ്ങൾതുടങ്ങിയ ദിനാചരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തിവരുന്നു. ഗാന്ധി ദർശൻ പഠന ക്ലാസുകൾ നാത്തുകയും ജനുവരി 30 ന് മൂല്യനിർണ്ണയ പരീക്ഷ നടത്തി സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും കൊടുത്തു വരുന്നു. ഇപ്പോൾ സ്കൂളിലെ ഗാന്ധി ദർശൻ കൺവീനർ ശ്രീമതി ജാസ്മിൻ ലത ടീച്ചറും കോ ഓർഡിനേറ്റർ ശ്രീമതി അജി ടീച്ചറും ആണ്.
[[പ്രമാണം:300px-Darsan1.jpg|ലഘുചിത്രം|ഗാന്ധി ദർശൻ പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ]]
[[പ്രമാണം:300px-Darsan1.jpg|ലഘുചിത്രം|ഗാന്ധി ദർശൻ പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ]]