"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗണിതശാസ്ത്രക്ലബ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ 2021-22 വർഷത്തെ ഗണിതശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഈ കോവിഡ് മഹാമാരിക്കിടയിലും നവംബർ മാസത്തിൽ ആരംഭിക്കുകയുണ്ടായി. ഗണിതത്തോടുള്ള കുട്ടികളുടെ അഭിരുചി വളർത്തുന്നതിനായി ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. നവംബർ മാസം ഹൈസ്കൂൾ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി. "Beauty of nature lies in its symmetry" എന്ന ഗണിതാ ശയവുമായി ബന്ധപ്പെട്ട് ഒരു ചിത്രരചന മത്സരവും 8, 9 ക്ലാസ്സിലെ കുട്ടികൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(NCC ജൂൺ ഇരുപത്തിയൊന്നാം തീയതി ഇന്റർനാഷണൽ യോഗ ഡേ ആഘോഷത്തോടെ കൂടി 2021-2022 അദ്ധ്യയനവർഷത്തെ എൻ.സി.സി പ്രവർത്തനങ്ങൾക്ക് തുടക്കമായി . കുട്ടികൾളെ യോഗ പരിശീലിപ്പിക്കാനും യോഗയുടെ പ്രാധാന്യത്തെ കുറച്ച് ബോധവാന്മാരാക്കാനും ഇതിലൂടെ സാധിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ വീട്ടിൽ തന്നെയാണ് യോഗ പരിശീലിച്ചത്. കുട്ടികൾ യോഗ പരിശീലിച്ച ഫോട്ടോയും വീഡിയോയും അയച്ചു തരികയും ചെയ്തു .ജൂൺ 26 ആം തീയതി ലഹരി ഉപയോഗങ്ങൾക്കെതിരെ എൻ.സി.സി കേഡറ്റുകൾ പോസ്റ്ററുകൾ,ചിത്രങ്ങളും തയ്യാറാക്കി . സ്വാതന്ത്ര്യ ദിനത്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
ഗണിതശാസ്ത്രക്ലബ്
NCC

സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ 2021-22 വർഷത്തെ ഗണിതശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഈ കോവിഡ് മഹാമാരിക്കിടയിലും നവംബർ മാസത്തിൽ ആരംഭിക്കുകയുണ്ടായി.
ജൂൺ ഇരുപത്തിയൊന്നാം തീയതി ഇന്റർനാഷണൽ യോഗ ഡേ ആഘോഷത്തോടെ കൂടി 2021-2022 അദ്ധ്യയനവർഷത്തെ എൻ.സി.സി പ്രവർത്തനങ്ങൾക്ക് തുടക്കമായി  . കുട്ടികൾളെ യോഗ പരിശീലിപ്പിക്കാനും യോഗയുടെ പ്രാധാന്യത്തെ കുറച്ച് ബോധവാന്മാരാക്കാനും ഇതിലൂടെ സാധിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ വീട്ടിൽ തന്നെയാണ് യോഗ പരിശീലിച്ചത്. കുട്ടികൾ യോഗ പരിശീലിച്ച ഫോട്ടോയും വീഡിയോയും അയച്ചു തരികയും ചെയ്തു .ജൂൺ 26 ആം തീയതി ലഹരി ഉപയോഗങ്ങൾക്കെതിരെ എൻ.സി.സി കേഡറ്റുകൾ പോസ്റ്ററുകൾ,ചിത്രങ്ങളും തയ്യാറാക്കി .  സ്വാതന്ത്ര്യ ദിനത്തിൽ എൻ.സി.സി കേഡറ്റുകളുടെ സാന്നിധ്യത്തിൽ ഹെഡ്മാസ്റ്ററായ സ്റ്റീഫൻ ജോർജ്  ഫ്ലാഗ് ഹോയ്സ്റ്റ്  ചെയ്തു.2021-2022 അധ്യയനവർഷത്തെ എൻ.സി.സി  സെലക്ഷൻ ഓഗസ്റ്റ്  പതിനൊന്നാം  തീയതി  നടക്കുകയുണ്ടായി.ഹെഡ്മാസ്റ്ററായ സ്റ്റീഫൻ ജോർജിന്റെയും  എൻ.സി.സി കെയർടേക്കർ ആയ സിബി ജോർജ് മാത്യു വിന്റെയും മേൽനോട്ടത്തിലാണ് സെലക്ഷൻ നടന്നത്.  സ്വച്ച് ഭാരത് മിഷൻ ന്റെ  ഭാഗമായി NCC കേഡറ്റുകൾ അവരവരുടെ വീടും പരിസരവും വൃത്തിയാക്കുക ഉണ്ടായി . സ്കൂളിലെ റിപ്പബ്ലിക് ഡേ ആഘോഷത്തിലും എൻ.സി.സി കേഡറ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു. ഹെഡ്മാസ്റ്ററായ സ്റ്റീഫൻ ജോർജ് റിപ്പബ്ലിക് ഡേയിൽ  ഫ്ലാഗ് ഹോയ്സ്റ്റ്  ചെയ്തു
ഗണിതത്തോടുള്ള കുട്ടികളുടെ അഭിരുചി വളർത്തുന്നതിനായി ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. നവംബർ മാസം ഹൈസ്കൂൾ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി. "Beauty of nature lies in its symmetry" എന്ന ഗണിതാ ശയവുമായി ബന്ധപ്പെട്ട് ഒരു ചിത്രരചന മത്സരവും 8, 9 ക്ലാസ്സിലെ കുട്ടികൾക്കായി നടത്തി. ഗണിതശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സ്റ്റീഫൻ ജോർജ് സാറിന്റെ മാർഗ്ഗനിർദേശത്തിൽ 10 ബി യിലെ അതുല്യ കൃഷ്ണ മാത്‍സ് ക്ലബ്‌ സെക്രട്ടറി ആയും ടീച്ചർ കോർഡിനേറ്റർ ആയി ജിറ്റു ജോർജ് ഉം പ്രവർത്തിച്ചു വരുന്നു.

19:52, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം