"ഗവ. എൽ. പി. എസ്. മൈലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44316 (സംവാദം | സംഭാവനകൾ)
'അമ്മ വായന
44316 (സംവാദം | സംഭാവനകൾ)
പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ
വരി 44: വരി 44:
== '''പഠനയാത്ര''' ==
== '''പഠനയാത്ര''' ==
കൊറോണ ഭീതി വളർത്തുന്നതിന് മുൻപ് ഒരുപാടു പഠനയാത്രകൾ ഓരോ അക്കാഡമിക് വർഷവും നടത്തി വരാറുണ്ട്. 2019 -20  ലാണ് അവസാനമായി ഇ സ്കൂളിൽ നിന്ന് പഠനയാത്ര പോയത്. ആ വർഷം ചരിത്രം ഉറങ്ങുന്ന സ്ഥലങ്ങളായ കാഴ്ച ബംഗ്ലാവ് തുടങ്ങിയ സ്ഥലങ്ങളും, പാഠം ഒന്ന് പാടത്തേക്കു എന്നതിന്റെ ഭാഗമായി അരുവിക്കരയിൽ തന്നെയുള്ള  നെൽപാടവും അവിടത്തെ കർഷകനുമായി അഭിമുഖവും നടത്തി. ആ വർഷം തന്നെ പലതരം കളികൾ എന്ന ഭാഗവുമായി ബന്ധപെട്ടു നമ്മുടെ തൊട്ടടുത്തു  ചെയ്യുന്ന മൈലം ജി.വി.രാജ. സ്പോർട്സ് സ്കൂളും സന്ദർശിച്ചു.

[[പ്രമാണം:44316 environment day.png|ലഘുചിത്രം|പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ]]
"https://schoolwiki.in/ഗവ._എൽ._പി._എസ്._മൈലം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്