"ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/ ഐ ടി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(I T)
(Kite)
വരി 1: വരി 1:
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു ക്ലാസ്സുമുറി ഹൈ - ടെക്ക് ആക്കിയിട്ടുണ്ട്. കൂടാതെ കൈറ്റിൽ നിന്നും രണ്ട് ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും ലഭിച്ചിട്ടുണ്ട്. വിവിധ  ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും വീഡിയോപ്രദർശനങ്ങളും ഐ ടി ക്ലബ്ബ് സംഘടിപ്പിക്കുന്നു. ഓരോ ക്ലാസിലെയും പഠനപ്രവർത്തനങ്ങൾ പരിശോധിച്ച്  ഐ റ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസന്റേഷനുകൾ തയ്യാറാക്കി പ്രദർശനം നടത്താറുണ്ട്. ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുന്നതിനായി ഉബണ്ടുവിന്റെ സഹായത്തോടെ ചിന്തോദീപകവും ആകർഷവുമായ കളികളും പ്രവർത്തനങ്ങളും ക്ലാസ് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നു. ഓൺലൈൻ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു ക്ലാസ്സുമുറി ഹൈ - ടെക്ക് ആക്കിയിട്ടുണ്ട്. കൂടാതെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D കൈറ്റിൽ] നിന്നും രണ്ട് ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും ലഭിച്ചിട്ടുണ്ട്. വിവിധ  ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും വീഡിയോപ്രദർശനങ്ങളും ഐ ടി ക്ലബ്ബ് സംഘടിപ്പിക്കുന്നു. ഓരോ ക്ലാസിലെയും പഠനപ്രവർത്തനങ്ങൾ പരിശോധിച്ച്  ഐ റ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസന്റേഷനുകൾ തയ്യാറാക്കി പ്രദർശനം നടത്താറുണ്ട്. ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുന്നതിനായി ഉബണ്ടുവിന്റെ സഹായത്തോടെ ചിന്തോദീപകവും ആകർഷവുമായ കളികളും പ്രവർത്തനങ്ങളും ക്ലാസ് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നു. ഓൺലൈൻ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.

19:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം