"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(.) |
||
വരി 9: | വരി 9: | ||
! | ! | ||
|- | |- | ||
| | |[[പ്രമാണം:35061 gc4.jpg|നടുവിൽ|217x217ബിന്ദു]] | ||
| | | | ||
| | | |
18:25, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത ക്ലബ്ബ്
കുട്ടികളുടെ ഗണിതാഭിരുചി വർധിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. ഗണിത ക്വിസ്,ജ്യോമെട്രിക് പാറ്റേണുകൾ വരയ്ക്കൽ, ഗണിത മാഗസിനുകൾ തയ്യാറാക്കൽ, പഠനോ പകരണങ്ങൾ നിർമ്മിക്കൽ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടത്തി വരുന്നു. മേളകളിൽ സജീവമായി കുട്ടികളെ പങ്കെടുപ്പിക്കുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്.ഗണിതത്തോടുള്ള താത്പര്യം വർധിപ്പിക്കാൻ ക്ലബ് പ്രവർത്തനങ്ങൾക്ക് സാധിക്കുന്നുണ്ട്