ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19718-wiki (സംവാദം | സംഭാവനകൾ)
No edit summary
19718-wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=tirur
|ഉപജില്ല=തിരൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃപ്രങ്ങോട്
|വാർഡ്=
|വാർഡ്=
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|ഭരണവിഭാഗം=
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

18:16, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.ഇംഗ്ലീഷ് വിലാസം സഹായം

എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ
വിലാസം
ബീരാഞ്ചിറ

മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്19718 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃപ്രങ്ങോട്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
അവസാനം തിരുത്തിയത്
30-01-202219718-wiki



ആമുഖം

1929 ൽ ഓത്തുപള്ളിക്കൂടമായി തുടങ്ങി 1931 ൽ എയ്ഡഡ് വിദ്യാലയമായി മാറിയതാണ് ഈ വിദ്യാഭ്യാസസ്ഥാപനം.ചെറിയപരപൂർ എ എം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് കൊടക്കൽ ആലത്തിയൂർ റോഡിൽ ബീരാഞ്ചിറയുടെ ഹൃദയഭാഗത്താണ്.പ്രീപ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലാണ് ഇവിടെ അധ്യയനം നടക്കുന്നത്.മാമാങ്കത്തിന്റെ തിരുശേഷിപ്പുകൾ നിലനിൽക്കുന്ന ഭാരതപ്പുഴയുടെ സമീപമാണ് ഈ കൊച്ചുവിദ്യാലയം.

ചരിത്രം

വിദ്യഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തിന് അക്ഷരവെളിച്ചം പകർന്നുനൽകാൻ അന്നത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിച്ചിരുന്നവർ ഒത്തുചേർന്നാണ് ബീരാഞ്ചിറയിൽ ഒരു വിദ്യാഭ്യാസകേന്ദ്രം എന്ന ആശയത്തിലേക്കെത്തിയത്.ഓത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം അങ്ങനെ ചെറിയപരപൂർ എ എം എൽ പി സ്കൂൾ ആയി മാറി .ആദ്യകാലത്തു വിദ്യാലയത്തിലേക്ക് എത്തിച്ചേരാൻ ഒട്ടും താല്പര്യമില്ലാതിരുന്ന തലമുറയെ വീടുകളിൽ പോയി സന്ദർശിച്ചു നിരവധി ബോധവത്കരണ തന്ത്രങ്ങളിലൂടെയാണ് അന്നത്തെ അധ്യാപകർ ഇവരെ സ്കൂളിലെത്തിച്ചത്.കാലം മാറി കഥ മാറി ഇന്ന് ഈ വിദ്യാലയം വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ അനേകായിരങ്ങൾക്ക് അറിവിന്റെ പൊന്വെളിച്ചം നൽകി സേവനരംഗത്തു 9 നൂറ്റാണ്ടു പിന്നിടുന്നു.

ഭൗതികസൗകര്യങ്ങൾ

19.5 സെന്റ്‌ സ്ഥലത്താണ് ഈ കൊച്ചുവിദ്യാലയം സ്ഥിതിചെയ്യുന്നത്.അതിന്റെതായ ഭൗതിക സാഹചര്യക്കുറവ് പഠ്യേതരപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്.പുതിയകെട്ടിടത്തിനു വേണ്ട നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.പി ടി എ ,എം ടി എ ,എസ് എസ് ജി ,പൂർവ്വ വിദ്യാർത്ഥികൾ നല്ലവരായ നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സഹകരണം ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നു.

പഠനാനന്തരപ്രവർത്തനങ്ങൾ

കേരളം സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തോടു ചേർന്ന് കിടക്കുന്ന പ്രേദേശങ്ങളിലെ നിരക്ഷരരായവരെ സാക്ഷരരാക്കുവാൻ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണ്.ആരോഗ്യബോധവൽക്കരണ പരിപാടികൾ പരിസരശുചീകരണം മരങ്ങൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമൂഹത്തോട് ചേർന്ന് നിന്ന് വിവിധ പരിപാടികൾ ഈ വിദ്യാലയത്തിന്റെ മേൽനോട്ടത്തിൽ നിർവഹിച്ചിട്ടുണ്ട്.

മുൻസാരഥികൾ

ക്രമനമ്പർ മുൻസാരഥികൾ കാലഘട്ടം
1 ജോബ് എ പി 1987-2000
2 കൊച്ചുത്രേസ്സ്യ പി ടി 2000-2004
3 സാജു ഫീലിപ്പോസ് 2004

ചിത്രശാല

വഴികാട്ടി

കുറ്റിപ്പുറം തിരൂർ റോഡിൽ കൊടക്കൽ നിന്നും ആലത്തിയൂർ വഴിയിൽ ബീരാഞ്ചിറ അങ്ങാടിയിൽ നിന്ന് പെരുന്തല്ലൂരിലേക്കുള്ള വഴിയിൽ തുടക്കത്തിൽ ഇടതുവശം ചേർന്നാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.തിരൂർ ചമ്രവട്ടം റോഡിലൂടെ വരുമ്പോൾ ആലത്തിയൂർ കോടക്കൽ റോഡിലൂടെയും ,പെരുന്തല്ലൂർ ചെറിയപരപ്പൂർ കൊടക്കൽ റോഡിലൂടെയും ബീരാഞ്ചിറയിലെത്താം.കാരത്തൂർ ചെമ്പാല റോഡിലൂടെയും ബീരാഞ്ചിറയിലെത്താം .


{{#multimaps: , | width=800px | zoom=16 }}