"എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48554 (സംവാദം | സംഭാവനകൾ)
പഠനോത്സവം
48554 (സംവാദം | സംഭാവനകൾ)
എൽ എസ് എസ്, യു എസ് എസ്
വരി 4: വരി 4:
പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനും ഓരോ അധ്യയന വർഷവും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു. ഇതിനായി വളരെ വിദഗ്ധരായ  അധ്യാപക കൂട്ടം തന്നെ ഇവിടെയുണ്ട്. കൂടാതെ എല്ലാ കാര്യങ്ങൾക്കും പിന്തുണയ്ക്കുന്ന മാനേജ്മെൻറ് പിടിഎ എം ടി എ അംഗങ്ങളും സ്കൂളിനുണ്ട്.

ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കുന്നത് .എൽ എസ് എസ് യു എസ് എസ് പരീക്ഷാ പരിശീലനം മറ്റു മത്സര പരീക്ഷകൾ മലയാള തിളക്കം , ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തി നടത്തി വരുന്നു. തുടർച്ചയായ എൽ എസ് എസ്, യു എസ് എസ് എസ് വിജയികൾ എടുത്തു പറയേണ്ട ഒരു മികവാണ്.
ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കുന്നത് .എൽ എസ് എസ് യു എസ് എസ് പരീക്ഷാ പരിശീലനം മറ്റു മത്സര പരീക്ഷകൾ മലയാള തിളക്കം , ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തി നടത്തി വരുന്നു. തുടർച്ചയായ എൽ എസ് എസ്, യു എസ് എസ് വിജയികൾ എടുത്തു പറയേണ്ട ഒരു മികവാണ്.
 
=== എൽ എസ് എസ്, യു എസ് എസ് പരിശീലനം ===
അർദ്ധ വാർഷിക പരീക്ഷ മൂല്യനിർണ്ണയത്തിന്റെ ഗ്രേഡ് അടിസ്ഥാനത്തിൽ കുട്ടികളെ തിരഞ്ഞെടുക്കുകയും ശേഷം വിഷയടിസ്ഥാനത്തിൽ പ്രതേകം ക്ലാസുകൾ നടത്തി വരുകയും ചെയ്തു വരുന്നു. ഓരോ യൂണിറ്റിനു ശേഷവും പ്രതേകം മൂലനിർണ്ണയം നടത്തി പഠനപുരോഗതി പരിശോധിക്കുന്നതോടൊപ്പം പ്രയാസമുള്ള വിഷയങ്ങളിൽ വിദഗ്ദരായ അധ്യാപകരുടെ സേവനം ലഭ്യമാക്കി അവരുടെ പ്രയാസം പരിഹരിച്ചു വരുന്നു. കൂടാതെ 20 ഓളം മോഡൽ പരീക്ഷകളും നടത്തി വിജയം ഉറപ്പ് വരുത്തി വരുന്നു.

=== പഠനോൽസവം.,പ്രദർശനം, മികവ് അവതരണം ===
=== പഠനോൽസവം.,പ്രദർശനം, മികവ് അവതരണം ===