"ഗവ. എം ആർ എസ് പൂക്കോട്/പി.ടി.എ/ കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പി. ടി. എ)
 
വരി 1: വരി 1:
'''2001-02  ൽ  തുടങ്ങിയ  മുത്തങ്ങ      ഭൂസമരത്തോടലുബന്ധിച്ച്      ഭൂരഹിതരായ ആദിവാസികൾക്കൊപ്പം  സുഗന്ധഗിരി  പ്രൊജക്ട് ,  പൂക്കോട് ഡയറി  പ്രൊജക്ട്    ഈ  സമരത്തിൽ    പങ്കെടുത്തതിന്റെ  ഭാഗമായി  സർക്കാരുമായുള്ള    കരാറിന്റെ  അടിസ്ഥാനത്തിൽ    ഈ  സ്ഥലങ്ങൾ    ഭൂരഹിതരായ    ആദിവാസികൾക്ക്  വീതിച്ചു  നൽകാൻ  ഉത്തരവായി.   തുടർന്നുണ്ടായ  ചർച്ചകളുടെ    അടിസ്ഥാനത്തിൽ  2003 ,  മെയ് 8 ന്  ഭരണ  സമിതിയുടെ  തീരുമാനത്തിന്റെ  ഭാഗമായി              പൂക്കോട്  ഡയറി  പ്രൊജക്ട്    നിർത്തലാക്കാൻ  തീരുമാനിക്കുകയും  , തുടർന്ന്  ഈ  പ്രൊജക്ടിലുൾപ്പെട്ട മെമ്പർമാർക്ക്  അഞ്ച്  ഏക്കർ  വീതം  വീതിച്ചു  കൊടുക്കുകയും  തുടർന്ന്  കൃഷിചെയ്യാൻ    അനുവാദം  നൽകുകയും  ചെയ്തു. അങ്ങനെ പൂക്കോട്  ഡയറി  പ്രൊജക്ട്  പ്രവർത്തിച്ചിരുന്ന  കെട്ടിടത്തിൽ  താൽക്കാലികമായി  എം. ആർ. എസ്. ആയി പ്രവർത്തലമാരംഭിക്കുകയും  ചെയ്തു. ഗവൺമെന്റിന്റെ  ആവശ്യങ്ങൾക്കായി  കുറച്ചു  സ്ഥലം  നീക്കിവക്കുകയും  , ഇതിൽ  കാർഷിക  സർവ്വകലാശാല 100  ഏക്കർ ,  ജവഹർ നവോദയ  25  ഏക്കർ ,  എം. ആർ. എസ്. 25  ഏക്കർ  എന്നി ക്രമത്തിലാണ്      അനുവദിച്ചിരിക്കുന്നത്.
ശക്തമായ ഒരു പി.ടി.എ. തന്നെ സ്കൂളിൽ നിലവിലുണ്ട്. 2021-22 വർഷത്തെ പി.ടി..പ്രസിന്ധന്റ് ശ്രീ. കേശവനും എം പി ടി എ ശ്രീമതി ശോഭനയുമാണ്. സ്കൂളിന്റെ എല്ലാ മികച്ച പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണയാണ് പി.ടി.. നൽകുന്നത്.

17:58, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ശക്തമായ ഒരു പി.ടി.എ. തന്നെ സ്കൂളിൽ നിലവിലുണ്ട്. 2021-22 വർഷത്തെ പി.ടി.എ.പ്രസിന്ധന്റ് ശ്രീ. കേശവനും എം പി ടി എ ശ്രീമതി ശോഭനയുമാണ്. സ്കൂളിന്റെ എല്ലാ മികച്ച പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണയാണ് പി.ടി.എ. നൽകുന്നത്.