"എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൂൾ ലൈബ്രറി സ്കൂൾ ലൈബ്രറിയിൽ മലയാളം, ഇംഗ്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:23064 91.jpeg|ലഘുചിത്രം]] | |||
സ്കൂൾ ലൈബ്രറി | സ്കൂൾ ലൈബ്രറി | ||
സ്കൂൾ ലൈബ്രറിയിൽ മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, സംസ്കൃതം എന്നീ വിഭാഗങ്ങളിലായി ഏതാണ്ട് അയ്യായിരം പുസ്തകങ്ങൾ ഉണ്ട്. അധിക പുസ്തകങ്ങളും സ്കൂൾ തുടങ്ങിയ കാലം മുതലുള്ളതായതിനാൽ പൂർണമായും വായനായോഗ്യമല്ല. ലൈബ്രറിയിലേക്ക് അഭ്യുദയകാംക്ഷികളായ പലരും പുസ്തകങ്ങൾ സംഭാവന ചെയ്യുന്നുണ്ട്. അതിൽ എടുത്തു പറയേണ്ട വ്യക്തിയാണ് സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയായ ശ്രീ രവിമേനോൻ ചoക്രമത്ത് . അദ്ദേഹം ഇടയ്ക്കിടെ പല വിഭാഗത്തിൽപെട്ട പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. കൂടാതെ കാടുകുറ്റി സർവീസ് സഹകരണ ബാങ്കും ഇടയ്ക്കിടെ പുസ്തകങ്ങൾ നലകാറുണ്ട്. 2020-21 വർഷത്തിൽ പൊതുവിദ്യാഭ്യാസവകുപ്പിന്റെ പദ്ധതിയായ വായനയുടെ വസന്തം പദ്ധതിയിലൂടെ 250 ഓളം പുസ്തകങ്ങൾ ലഭിച്ചു. ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ചാർജുള്ള ടീച്ചറുടെ മേൽനോട്ടത്തിൽ കുട്ടിലൈബ്രേറിയൻ മാരാണ് കോവിഡിന് മുൻപുവരെ ചെയ്യാറുള്ളത്. കോവിഡിനു ശേഷം കുട്ടികളു ടെ ആവശ്യപ്രകാരം പുസ്തകവിതരണം നടക്കുന്നു. | സ്കൂൾ ലൈബ്രറിയിൽ മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, സംസ്കൃതം എന്നീ വിഭാഗങ്ങളിലായി ഏതാണ്ട് അയ്യായിരം പുസ്തകങ്ങൾ ഉണ്ട്. അധിക പുസ്തകങ്ങളും സ്കൂൾ തുടങ്ങിയ കാലം മുതലുള്ളതായതിനാൽ പൂർണമായും വായനായോഗ്യമല്ല. ലൈബ്രറിയിലേക്ക് അഭ്യുദയകാംക്ഷികളായ പലരും പുസ്തകങ്ങൾ സംഭാവന ചെയ്യുന്നുണ്ട്. അതിൽ എടുത്തു പറയേണ്ട വ്യക്തിയാണ് സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയായ ശ്രീ രവിമേനോൻ ചoക്രമത്ത് . അദ്ദേഹം ഇടയ്ക്കിടെ പല വിഭാഗത്തിൽപെട്ട പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. കൂടാതെ കാടുകുറ്റി സർവീസ് സഹകരണ ബാങ്കും ഇടയ്ക്കിടെ പുസ്തകങ്ങൾ നലകാറുണ്ട്. 2020-21 വർഷത്തിൽ പൊതുവിദ്യാഭ്യാസവകുപ്പിന്റെ പദ്ധതിയായ വായനയുടെ വസന്തം പദ്ധതിയിലൂടെ 250 ഓളം പുസ്തകങ്ങൾ ലഭിച്ചു. ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ചാർജുള്ള ടീച്ചറുടെ മേൽനോട്ടത്തിൽ കുട്ടിലൈബ്രേറിയൻ മാരാണ് കോവിഡിന് മുൻപുവരെ ചെയ്യാറുള്ളത്. കോവിഡിനു ശേഷം കുട്ടികളു ടെ ആവശ്യപ്രകാരം പുസ്തകവിതരണം നടക്കുന്നു. |
17:57, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ ലൈബ്രറി
സ്കൂൾ ലൈബ്രറിയിൽ മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, സംസ്കൃതം എന്നീ വിഭാഗങ്ങളിലായി ഏതാണ്ട് അയ്യായിരം പുസ്തകങ്ങൾ ഉണ്ട്. അധിക പുസ്തകങ്ങളും സ്കൂൾ തുടങ്ങിയ കാലം മുതലുള്ളതായതിനാൽ പൂർണമായും വായനായോഗ്യമല്ല. ലൈബ്രറിയിലേക്ക് അഭ്യുദയകാംക്ഷികളായ പലരും പുസ്തകങ്ങൾ സംഭാവന ചെയ്യുന്നുണ്ട്. അതിൽ എടുത്തു പറയേണ്ട വ്യക്തിയാണ് സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയായ ശ്രീ രവിമേനോൻ ചoക്രമത്ത് . അദ്ദേഹം ഇടയ്ക്കിടെ പല വിഭാഗത്തിൽപെട്ട പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. കൂടാതെ കാടുകുറ്റി സർവീസ് സഹകരണ ബാങ്കും ഇടയ്ക്കിടെ പുസ്തകങ്ങൾ നലകാറുണ്ട്. 2020-21 വർഷത്തിൽ പൊതുവിദ്യാഭ്യാസവകുപ്പിന്റെ പദ്ധതിയായ വായനയുടെ വസന്തം പദ്ധതിയിലൂടെ 250 ഓളം പുസ്തകങ്ങൾ ലഭിച്ചു. ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ചാർജുള്ള ടീച്ചറുടെ മേൽനോട്ടത്തിൽ കുട്ടിലൈബ്രേറിയൻ മാരാണ് കോവിഡിന് മുൻപുവരെ ചെയ്യാറുള്ളത്. കോവിഡിനു ശേഷം കുട്ടികളു ടെ ആവശ്യപ്രകാരം പുസ്തകവിതരണം നടക്കുന്നു.