"എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48554 (സംവാദം | സംഭാവനകൾ)
No edit summary
48554 (സംവാദം | സംഭാവനകൾ)
പ്രളയ ദുരിതാശ്വാസ
വരി 258: വരി 258:


== പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ==
== പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ==
മുഖ്യമന്ത്രിയുടെപ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 11 911 രൂപ സമാഹരിച്ച കാപ്പിൽ സ്ക്കൂളിലെ കുട്ടികൾ .ഇന്ന് നടത്തിയ നാടൻ ഭക്ഷ്യമേളയിലിലൂടെ ആണ് ഈ തുക സമാഹരിച്ചത്. പഴംപൊരി, പരിപ്പ് വട,ഉണ്ണിയപ്പം, ഇല അട, പൊക്കാവട, ഉള്ളി വട, ചായ, ജ്യൂസ്, പൈനാപ്പിൽ, മാങ്ങ,നെല്ലിക്ക, നെയ്യപ്പം എന്നിങ്ങനെ വിവിധ നാടൻ വിഭവങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തിയാണ് ഈ കാരുണ്യ പ്രവർത്തനത്തിൽ കുട്ടികൾ പങ്കാളികളായത്. പി ടി എ എം ടി എ,അംഗങ്ങൾ രക്ഷിതാക്കൾ എന്നിവരും പങ്കെടുത്ത പരിപാടി സഹജീവികളോടുള്ള കാരുണ്യത്തിന്റെ ഉത്തമ സന്ദേശം വിളിച്ചോതുന്നതായിരുന്നു
മുഖ്യമന്ത്രിയുടെപ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 11 911 രൂപ സമാഹരിച്ച കാപ്പിൽ സ്ക്കൂളിലെ കുട്ടികൾ .ഇന്ന് നടത്തിയ നാടൻ ഭക്ഷ്യമേളയിലിലൂടെ ആണ് ഈ തുക സമാഹരിച്ചത്. പഴംപൊരി, പരിപ്പ് വട,ഉണ്ണിയപ്പം, ഇല അട, പൊക്കാവട, ഉള്ളി വട, ചായ, ജ്യൂസ്, പൈനാപ്പിൽ, മാങ്ങ,നെല്ലിക്ക, നെയ്യപ്പം എന്നിങ്ങനെ വിവിധ നാടൻ വിഭവങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തിയാണ് ഈ കാരുണ്യ പ്രവർത്തനത്തിൽ കുട്ടികൾ പങ്കാളികളായത്. പി ടി എ എം ടി എ,അംഗങ്ങൾ രക്ഷിതാക്കൾ എന്നിവരും പങ്കെടുത്ത പരിപാടി സഹജീവികളോടുള്ള കാരുണ്യത്തിന്റെ ഉത്തമ സന്ദേശം വിളിച്ചോതുന്നതായിരുന്നു<gallery>
പ്രമാണം:48554 kaithangu.jpg
പ്രമാണം:48554 kaithangu1.jpg
പ്രമാണം:48554 kaithangu2.jpg
പ്രമാണം:48554 kaithangu3.jpg
പ്രമാണം:48554 kaithangu4.jpg
</gallery>