"എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48554 (സംവാദം | സംഭാവനകൾ)
No edit summary
48554 (സംവാദം | സംഭാവനകൾ)
No edit summary
വരി 149: വരി 149:
എഡിബ്ൾബാംബു,ആസ്സാംബാംബു,പെൻസിൽബാംബു,ഓട,ഇല്ലി,മൾട്ടിബാംബു,മിനിയേച്ചർബാംബു...

=='''പഠന ക്യാമ്പുകൾ'''==
==='''പഠന ക്യാമ്പുകൾ'''===
ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റിന്റെ 2 ക്യാമ്പുകളിലായി 50 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നിലമ്പൂർ ചാലിയാർ വ്യൂഡോർമിറ്ററിയിൽ വെച്ചായിരുന്നു ക്യാമ്പ്

വരി 182: വരി 182:
വളനിർമ്മാണ യൂണിറ്റ്  വിദ്യാലയത്തിലുണ്ട്.  ഈ വളം ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. ഒപ്പം  പരിസരശുചീകരണവും സാധ്യമാവുന്നു.

==== 2020-21 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ====
=== 2020-21 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ===
1.    ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം.

വരി 223: വരി 223:
ബാലമനസ്സുകളിൽ നിന്ന് അന്യമായികൊണ്ടിരിക്കുന്ന പ്രകൃതിയെ അവർക്ക്  തിരിച്ചു നൽകാനുള്ളകഠിന പ്രയത്നത്തിലാണ് വിദ്യാലയം പ്രതീക്ഷയോടെ.

===== വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം =====
=== വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം ===
വണ്ടൂർ ടൗൺ‍സൌന്ദര്യവൽക്കരണം ഇനി കാപ്പിൽS.V.A.U.P സ്ക്കൂളിന്റെ കൈകളിൽ.....