എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:18, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 19: | വരി 19: | ||
കാപ്പിൽ S.V.A.U.P സ്ക്കൂളിലെ തണൽ ഫ്രണ്ട്സ് ഓഫ് നേച്ചറിൻറെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ സമന്വയമാണ് മധുവൻ . | കാപ്പിൽ S.V.A.U.P സ്ക്കൂളിലെ തണൽ ഫ്രണ്ട്സ് ഓഫ് നേച്ചറിൻറെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ സമന്വയമാണ് മധുവൻ . | ||
=== മധുവൻ .. പ്രകൃതിയുടെ ശ്രീകോവിൽ === | |||
വിദ്യാലയത്തിലെ ചെങ്കല്ലു നിറഞ്ഞ ഭൂപ്രദേശം ഹരിത സമൃദ്ധമാക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു. വേറിട്ട ചില ഹരിതചിന്തകളാണ് മധുവൻ സ്വപ്നം കണ്ടതും യഥാർത്ഥ്യമാക്കിയതും. | വിദ്യാലയത്തിലെ ചെങ്കല്ലു നിറഞ്ഞ ഭൂപ്രദേശം ഹരിത സമൃദ്ധമാക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു. വേറിട്ട ചില ഹരിതചിന്തകളാണ് മധുവൻ സ്വപ്നം കണ്ടതും യഥാർത്ഥ്യമാക്കിയതും. | ||
വരി 54: | വരി 54: | ||
മാവ്,പ്ലാവ്,ഞാവൽപേരാൽ, അരയാൽ,….തുടങ്ങിയ നാട്ടുവൃക്ഷങ്ങൾ, 500 ലേറെമരങ്ങൾ നട്ടകഴിഞ്ഞു. 2000 ലേറെ മുളതൈകൾ നടാൻ തയ്യാറായിവരുന്നു. | മാവ്,പ്ലാവ്,ഞാവൽപേരാൽ, അരയാൽ,….തുടങ്ങിയ നാട്ടുവൃക്ഷങ്ങൾ, 500 ലേറെമരങ്ങൾ നട്ടകഴിഞ്ഞു. 2000 ലേറെ മുളതൈകൾ നടാൻ തയ്യാറായിവരുന്നു. | ||
== പാഠംഒന്ന് പാടത്തിലേയ്ക്ക്! == | === പാഠംഒന്ന് പാടത്തിലേയ്ക്ക്! === | ||
* വിദ്യാലയത്തിലെ കുരുന്നുകൾ നെൽകൃഷിയിൽ.. PTA അംഗം ശ്രീ.ഷൈജന്റെ കൃഷിയിടത്തിലാണ് വിദ്യാലയം കൃഷിയിറക്കിയത്. നടീൽ ഉത്സവം, കൊയ്ത്തുൽസവം , എല്ലാം വിപുലമായി ആഘോഷിച്ചു. | * വിദ്യാലയത്തിലെ കുരുന്നുകൾ നെൽകൃഷിയിൽ.. PTA അംഗം ശ്രീ.ഷൈജന്റെ കൃഷിയിടത്തിലാണ് വിദ്യാലയം കൃഷിയിറക്കിയത്. നടീൽ ഉത്സവം, കൊയ്ത്തുൽസവം , എല്ലാം വിപുലമായി ആഘോഷിച്ചു. | ||
=='''ബട്ടർഫ്ളൈ ... ഗാർഡൻ'''== | ==='''ബട്ടർഫ്ളൈ ... ഗാർഡൻ'''=== | ||
==='''പൂമ്പാറ്റകൾക് സ്വാഗതം'''=== | ==='''പൂമ്പാറ്റകൾക് സ്വാഗതം'''=== | ||
വരി 182: | വരി 182: | ||
വളനിർമ്മാണ യൂണിറ്റ് വിദ്യാലയത്തിലുണ്ട്. ഈ വളം ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. ഒപ്പം പരിസരശുചീകരണവും സാധ്യമാവുന്നു. | വളനിർമ്മാണ യൂണിറ്റ് വിദ്യാലയത്തിലുണ്ട്. ഈ വളം ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. ഒപ്പം പരിസരശുചീകരണവും സാധ്യമാവുന്നു. | ||
2020-21 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ | === 2020-21 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ === | ||
1. ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം. | 1. ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം. | ||