"ഗവ എൽ പി എസ് മേവട/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''രാജസ്ഥാനിലെ മേവാഡിൽ നിന്നും പിതാവിന്റെ അനു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''രാജസ്ഥാനിലെ മേവാഡിൽ നിന്നും പിതാവിന്റെ അനുമതി കൂടാതെ സ്നേഹിച്ച് കല്യാണം കഴിച്ച ഒരു രാജകുമാരൻ പിതാവിനെ പേടിച്ച് തന്റെ പ്രണയിനിയെയും കൊണ്ട് മൂവായിരത്തിൽപ്പരം കിലോമീറ്റർ താണ്ടി ഇങ്ങു മേവടയിലെത്തി എന്നാണ് ചരിത്രം. സുബ്രഹ്മണ്യൻ എന്ന വാണിയന്റെ അടുത്താണ് അദ്ദേഹത്തിന്റെ യാത്ര അവസാനിച്ചത്. നാടുവാഴികളായിരുന്ന മീനച്ചിൽ കർത്താക്കന്മാരുടെ കുടുംബക്ഷേത്രത്തിൽ എണ്ണ എത്തിച്ചുകൊടുക്കുന്ന ആൾ ആയിരുന്നു സുബ്രഹ്മണ്യന്റെ അച്ഛൻ .അയാളിൽനിന്നും വിവരമറിഞ്ഞ് മൂത്ത തമ്പുരാൻ മുഖം കാണിക്കാൻ രാജകുമാരന് അനുവാദം കൊടുക്കുകയും തേജസ്സുള്ള മുഖം കണ്ടപ്പോഴേ ഇയാളെ ഒരു സ്ഥാനി ആക്കാമെന്ന് തമ്പുരാൻ തീരുമാനിക്കുകയും ചെയ്തു. കരമൊഴിവായി കുറേ ഭൂമി പതിച്ച് നൽകുകയും,അരമന ഉണ്ടാക്കി നൽകുകയും ചെയ്തു . മിടുക്കനായ ഒരു വൈദ്യനും കൂടി ആയിരുന്നു രാജകുമാരൻ.തമ്പുരാൻ വൈദ്യന്റെ കീർത്തി നാലു ദിക്കിലും വ്യാപിച്ചു. മേവട തമ്പാൻ വൈദ്യശാല പണ്ടേ പ്രശസ്തമായിരുന്നു.തമ്പുരാൻ വൈദ്യന്മാർ കൈവെച്ചാൽ മാറാത്ത ഒരു രോഗവും ഉണ്ടായിരുന്നില്ല എന്നാണ് പഴമക്കാർ പറയാറ് .''' | '''മേവട എന്ന പേര് വന്ന വഴി''' - '''രാജസ്ഥാനിലെ മേവാഡിൽ നിന്നും പിതാവിന്റെ അനുമതി കൂടാതെ സ്നേഹിച്ച് കല്യാണം കഴിച്ച ഒരു രാജകുമാരൻ പിതാവിനെ പേടിച്ച് തന്റെ പ്രണയിനിയെയും കൊണ്ട് മൂവായിരത്തിൽപ്പരം കിലോമീറ്റർ താണ്ടി ഇങ്ങു മേവടയിലെത്തി എന്നാണ് ചരിത്രം. സുബ്രഹ്മണ്യൻ എന്ന വാണിയന്റെ അടുത്താണ് അദ്ദേഹത്തിന്റെ യാത്ര അവസാനിച്ചത്. നാടുവാഴികളായിരുന്ന മീനച്ചിൽ കർത്താക്കന്മാരുടെ കുടുംബക്ഷേത്രത്തിൽ എണ്ണ എത്തിച്ചുകൊടുക്കുന്ന ആൾ ആയിരുന്നു സുബ്രഹ്മണ്യന്റെ അച്ഛൻ .അയാളിൽനിന്നും വിവരമറിഞ്ഞ് മൂത്ത തമ്പുരാൻ മുഖം കാണിക്കാൻ രാജകുമാരന് അനുവാദം കൊടുക്കുകയും തേജസ്സുള്ള മുഖം കണ്ടപ്പോഴേ ഇയാളെ ഒരു സ്ഥാനി ആക്കാമെന്ന് തമ്പുരാൻ തീരുമാനിക്കുകയും ചെയ്തു. കരമൊഴിവായി കുറേ ഭൂമി പതിച്ച് നൽകുകയും,അരമന ഉണ്ടാക്കി നൽകുകയും ചെയ്തു . മിടുക്കനായ ഒരു വൈദ്യനും കൂടി ആയിരുന്നു രാജകുമാരൻ.തമ്പുരാൻ വൈദ്യന്റെ കീർത്തി നാലു ദിക്കിലും വ്യാപിച്ചു. മേവട തമ്പാൻ വൈദ്യശാല പണ്ടേ പ്രശസ്തമായിരുന്നു.തമ്പുരാൻ വൈദ്യന്മാർ കൈവെച്ചാൽ മാറാത്ത ഒരു രോഗവും ഉണ്ടായിരുന്നില്ല എന്നാണ് പഴമക്കാർ പറയാറ് .''' | ||
''' അന്ന് രാജകുമാരന്റെ കൂടെ പോന്ന ക്ഷേത്രത്തിലെ പരദേവതയെ കുടിയിരുത്താൻ ഒരു ഇടവും നൽകി. അതായിരിക്കാം ഇന്നത്തെ പുറക്കാട്ട് കാവ് ദേവി ക്ഷേത്രം.''' | ''' അന്ന് രാജകുമാരന്റെ കൂടെ പോന്ന ക്ഷേത്രത്തിലെ പരദേവതയെ കുടിയിരുത്താൻ ഒരു ഇടവും നൽകി. അതായിരിക്കാം ഇന്നത്തെ പുറക്കാട്ട് കാവ് ദേവി ക്ഷേത്രം.''' |
16:57, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
മേവട എന്ന പേര് വന്ന വഴി - രാജസ്ഥാനിലെ മേവാഡിൽ നിന്നും പിതാവിന്റെ അനുമതി കൂടാതെ സ്നേഹിച്ച് കല്യാണം കഴിച്ച ഒരു രാജകുമാരൻ പിതാവിനെ പേടിച്ച് തന്റെ പ്രണയിനിയെയും കൊണ്ട് മൂവായിരത്തിൽപ്പരം കിലോമീറ്റർ താണ്ടി ഇങ്ങു മേവടയിലെത്തി എന്നാണ് ചരിത്രം. സുബ്രഹ്മണ്യൻ എന്ന വാണിയന്റെ അടുത്താണ് അദ്ദേഹത്തിന്റെ യാത്ര അവസാനിച്ചത്. നാടുവാഴികളായിരുന്ന മീനച്ചിൽ കർത്താക്കന്മാരുടെ കുടുംബക്ഷേത്രത്തിൽ എണ്ണ എത്തിച്ചുകൊടുക്കുന്ന ആൾ ആയിരുന്നു സുബ്രഹ്മണ്യന്റെ അച്ഛൻ .അയാളിൽനിന്നും വിവരമറിഞ്ഞ് മൂത്ത തമ്പുരാൻ മുഖം കാണിക്കാൻ രാജകുമാരന് അനുവാദം കൊടുക്കുകയും തേജസ്സുള്ള മുഖം കണ്ടപ്പോഴേ ഇയാളെ ഒരു സ്ഥാനി ആക്കാമെന്ന് തമ്പുരാൻ തീരുമാനിക്കുകയും ചെയ്തു. കരമൊഴിവായി കുറേ ഭൂമി പതിച്ച് നൽകുകയും,അരമന ഉണ്ടാക്കി നൽകുകയും ചെയ്തു . മിടുക്കനായ ഒരു വൈദ്യനും കൂടി ആയിരുന്നു രാജകുമാരൻ.തമ്പുരാൻ വൈദ്യന്റെ കീർത്തി നാലു ദിക്കിലും വ്യാപിച്ചു. മേവട തമ്പാൻ വൈദ്യശാല പണ്ടേ പ്രശസ്തമായിരുന്നു.തമ്പുരാൻ വൈദ്യന്മാർ കൈവെച്ചാൽ മാറാത്ത ഒരു രോഗവും ഉണ്ടായിരുന്നില്ല എന്നാണ് പഴമക്കാർ പറയാറ് .
അന്ന് രാജകുമാരന്റെ കൂടെ പോന്ന ക്ഷേത്രത്തിലെ പരദേവതയെ കുടിയിരുത്താൻ ഒരു ഇടവും നൽകി. അതായിരിക്കാം ഇന്നത്തെ പുറക്കാട്ട് കാവ് ദേവി ക്ഷേത്രം.