"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Maths writeup) |
(ചെ.) (maths pik 1) |
||
വരി 1: | വരി 1: | ||
[[പ്രമാണം:ഗണിതം മധുരം ഡിജിറ്റൽ ആൽബം കുട്ടികളുടെ സൃഷ്ഠി.jpg|ലഘുചിത്രം|ഗണിതം മധുരം ഡിജിറ്റൽ ആൽബം കുട്ടികളുടെ സൃഷ്ഠി]] | |||
ഭാരതീയഗണിതശാസ്ത്രജ്ഞനായ | ഭാരതീയഗണിതശാസ്ത്രജ്ഞനായ | ||
16:15, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
ഭാരതീയഗണിതശാസ്ത്രജ്ഞനായ
ശ്രീ ശ്രീനിവാസരാമാനുജന്റെ ജന്മദിനമാണ് National Mathematics Day ആയി December 22 ന് ആഘോഷിക്കുന്നത്.
2020-21 വർഷത്തെ National Mathematics Day U P വിഭാഗം ഗണിതശാസ്ത്രക്ലബ് വളരെ വിപുലമായി കൊണ്ടാടുകയുണ്ടായി. കുട്ടികൾക്കായി geometrical patterns drawing, model making, Quiz, ഗണിതശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള പ്രസംഗം, chart making ഇവ നടത്തപ്പെടുകയുണ്ടായി. ഇവയെല്ലാം ഉൾപ്പെടുത്തി
' ഗണിതമധുരം ' എന്ന പേരിൽ ഒരു digital magazine പുറത്തിറക്കുകയും ചെയ്തു.
2021-22 വർഷത്തെ National Mathematics Day ദിനത്തിലും UP വിഭാഗത്തിനായി ഒരു Quiz മത്സരം നടത്തപ്പെട്ടു.120 ഓളം കുട്ടികൾ ഇതിൽ പങ്കെടുത്തു.