"എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
പ്രമാണം:23064 51.jpeg
പ്രമാണം:23064 51.jpeg
പ്രമാണം:23064 50.jpeg
പ്രമാണം:23064 50.jpeg
പ്രമാണം:23064 57.jpeg
പ്രമാണം:23064 56.jpeg
</gallery>കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ശാസ്ത്രീയ രീതിയെ ക്കുറിച്ചുള്ള അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്ക്കൂളുകളിൽ ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നത്. പ്രശ്നപരിഹാര ബോധന മാർ ഗത്തിലൂടെ കുട്ടികളെ ഈ ശാസ്ത്ര ലോകത്ത്  മുന്നോട്ടു നയിക്കുന്നതിൽ ശാസ്ത്ര ക്ലബിന് വളരെയധികം പ്രാധാന്യമുണ്ട്. ശാസ്ത്ര ക്ലബിന്റെ പ്രസിഡന്റും, വെെസ് പ്രസിഡന്റും കുട്ടികൾ തന്നെയാണ്. ശാസ്ത്ര ക്ലബിന്റെ ചുമതല സയൻസ് അധ്യാപികക്കാണ്.  

            എല്ലാ അധ്യയന വർഷവും ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ നിരവധി മത്സരങ്ങൾ നടത്തപ്പെടുന്നുണ്ട്. കുട്ടികൾ നിർമിക്കുന്ന ശാസ്ത്ര അധിഷ്ഠിത മാതൃകകൾ, ശാസ്ത്ര ലേഖനങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവയുടെ പ്രദർശനം സ്ക്കൂളിൽ ശാസ്ത്രോത്സവത്തിൻെറ ഭാഗമായി നടന്നുവരുന്നു. സ്ക്കൂൾ ശാസ്ത്രോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വക്കുന്ന കുട്ടികൾക്ക് പുരസ്ക്കാരങ്ങൾ നൽകുന്നതോടൊപ്പം അവർക്ക് ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ  മത്സരിക്കുന്നതിനുവേണ്ടി പ്രത്യേക പരിശീലനങ്ങളും നൽകുന്നു. 2018-19 അധ്യയന വർഷത്തിൽ സംസ്ഥാന തല ശാസ്ത്രോത്സവത്തിൽ മികച്ച സ്ഥാനം കെെവരിക്കാൻ കുട്ടികൾക്ക് സാധിച്ചു എന്നതിൽ സ്ക്കൂളിലെ കുട്ടികളും അധ്യാപകരും ഒരുപോലെ അഭിമാനിക്കുന്നു.അനുഭവജ്ഞാനത്തിലൂടെ ശാസ്ത്ര വിഷയങ്ങളിൽ ഉന്നത മാർക്ക് കരസ്ഥമാക്കുന്നതിനുവേണ്ടി ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സയൻസ് ലാബും സ്ക്കൂളിൽ പ്രവർത്തന സജ്ജമാണ്. ഇതിലെല്ലാം ഉപരിയായി വിവിധ ശാസ്ത്ര സെമിനാറുകളും പ്രൊജക്ടുകളും ദിനാചരണങ്ങളും വളരെ വിജ്ഞാന പ്രദമായി തന്നെ ശാസ്ത്ര ക്ലബ് അംഗങ്ങളുടെ സംഘാടനത്തിൽ സ്ക്കൂളിൽ നടത്തപ്പെടുന്നുണ്ട്.

16:15, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ശാസ്ത്രീയ രീതിയെ ക്കുറിച്ചുള്ള അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്ക്കൂളുകളിൽ ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നത്. പ്രശ്നപരിഹാര ബോധന മാർ ഗത്തിലൂടെ കുട്ടികളെ ഈ ശാസ്ത്ര ലോകത്ത്  മുന്നോട്ടു നയിക്കുന്നതിൽ ശാസ്ത്ര ക്ലബിന് വളരെയധികം പ്രാധാന്യമുണ്ട്. ശാസ്ത്ര ക്ലബിന്റെ പ്രസിഡന്റും, വെെസ് പ്രസിഡന്റും കുട്ടികൾ തന്നെയാണ്. ശാസ്ത്ര ക്ലബിന്റെ ചുമതല സയൻസ് അധ്യാപികക്കാണ്.